Chapter Title : സകുടുംബം 1 [തലൈവി]
പതിയെ അങ്ങോട്ട് നീങ്ങി.
പുറത്തെ വിറകുപുറക്ക് അരികെ എത്തിയ എനിക് അവടെ പറയുന്നത് കേൾക്കാം.
നളിനി നീ വല്ലാതെ ക്ഷീണിച്ചു. എന്നാലും പഴയ ചൊടി ഇപ്പോഴും ഉണ്ട്. ചിറ്റപ്പൻ ആണ് പറയുന്നത്.
ആ അമ്മ മൂളി.
അപ്പുറത്തൂടെ എത്തി നോക്കിയ ഞാൻ കണ്ടത് മഫലസനായ മുഖത്തോടെ അമ്മയുടെ മാറിടത്തിലേക് നോക്കുന്ന ചിറ്റപ്പനെ ആണ്.
നളിനി, ഞാൻ എന്നെ പറഞ്ഞതാ എനിക്ക് നിന്നെ പോലെ ഉള്ള ഒരു പെണ്ണ് മതി എന്ന്.
നിൻ്റെ സൗന്ദര്യം ഈ വീട്ടിൽ ആർക്കും ഇല്ല.
അതൊക്കെ ചുമ്മാ. അത് പോട്ടെ ഞാൻ പറഞ്ഞ കാര്യം എന്തായി.
ചിറ്റപ്പൻ: സമയം വരട്ടെ ഞാൻ സംസാരിക്കാം. പക്ഷെ കാര്യം നടന്നു കഴിയുമ്പോൾ പിന്നെ നമ്മളെ മറക്കരുത്.
ഏയ് ഇല്ല .
ഞാൻ വൈറ്റ് ചെയ്യാണ് നളിനി. ഇപ്പൊ എന്തെങ്കിലും.
ഇപ്പൊ വേണ്ട ബാബു. എല്ലാവരും ഉണ്ട്
ഞാൻ അങ്ങോട്ട് ചെന്നു. എന്താ ഇവിടെ.
നീയെപ്പോ എത്തി ഞാൻ ഇവിടെ വൃത്തിയക്കെയിരുന്നു അമ്മ പറഞ്ഞു.
എന്നെ കണ്ടതും ചിറ്റപ്പൻ അവിടെ നിന്ന് താളം ചവിട്ടി വീട്ടിലേക്ക് വന്നു.
അന്ന് രാത്രി ഞാൻ അമ്മയോട് പറഞ്ഞു.
അമ്മെ എനിക് വേറെ ജോലി കിട്ടി. നമ്മൾ ഇനി രക്ഷപെടും. ഇനി അമ്മ വിഷമിക്കണ്ട.
അമ്മക്ക് സന്തോഷം അടക്കാൻ പറ്റാത്ത എന്നെ കെട്ടിപിടിച്ചു കരഞ്ഞു.
നമുക്ക് ഈ നശിച്ച സ്ഥലം ഇനി നമുക്ക് വേണ്ട . നമുക് ബാംഗ്ലൂർ പോകാം . ഞാൻ അവിടെ വീട് നോക്കാം .
പോകാം മോനെ . കുറച്ചു കഴിയട്ടെ .
അതെന്താ അമ്മെ ,
💬 Comments
View all comments