0%

Chapter Title : സകുടുംബം 2 [തലൈവി]

Author : kkstories Read All Parts 2.8K

എന്നിരുന്നാലും ഞാൻ ഓഫീസിൽ പോകുമ്പോൾ 'അമ്മ ഒറ്റക്കാകും .അതാണ് ഒരു വിഷമം . മാളുവിനെ ഇങ്ങോട്ട് കൊണ്ട് വരണം അപ്പൊ എല്ലാം ശരിയാകും .

എന്നാലും 'അമ്മ ഹാപ്പി ആണ് ഇപ്പോൾ .

വരുന്ന വെള്ളിയാഴ്ച മാളുവിന്റെ ബെർത്ഡേ ആണ് . ഡാ നീ മാളുവിനെ കൂട്ടി വാ , നമുക്ക് ഇവിടെ ആഘോഷിക്കാം 'അമ്മ പറഞ്ഞു . അത് നല്ല ഐഡിയ ആണല്ലോ എന്ന് എനിക്കും തോന്നി .

അങ്ങനെ ഒരു വ്യാഴാഴ്ച്ച   ഞാൻ ബസ്സ് ബുക്ക് ചെയ്തു കൊടുത്തു . അവൾ ബസ്സ് കയറി വെള്ളി രാവിലെ ബാംഗ്ലൂർ എത്തി .

ഞാൻ അവളെ കൂട്ടാനായി ബസ്റ്റോപ്പിൽ എത്തി . ധാ വരുന്നു ഈച്ചയൊലിപ്പിച്ചു തലമുടി ഒക്കെ പിഞ്ഞിയിട്ടു ഒരാൾ ബസ്സിന്റെ പാടി ഇറങ്ങി .

എന്താടീ ഇത് , ഒരു ബോധം ഇല്ലാതെ ഉറങ്ങിയില്ലേ , ഞാൻ ചോദിച്ചു .

എവിടന്നു ഉറങ്ങി എന്ന് , അതിലിടക്ക് ഞാൻ കൊടുത്ത കുപ്പിവെള്ളം കൊണ്ട് അവൾ മുഖം കഴുകി .

കഴുകലിന് ഇടക്ക് അവൾ പറഞ്ഞുകൊണ്ടിരുന്നു . എന്റെ അപ്പുറത് ഇരുന്ന രണ്ടുപേർ കാരണം എനിക്ക് ഉറങ്ങാൻ പറ്റിയില്ല .

അതെന്താടീ .

ആവോ , കിസ് ചെയ്യുന്നുണ്ടെന്നും മനസിലായി , പിന്നെ അനക്കവും പുതപ്പുന്റെ പിടീം വലീം ഒക്കെ ഉണ്ടായി . അതിലിടക്ക് ആ ചാച്ചി പുതപ്പിനുള്ളിൽ പോകുന്നത് കണ്ടു . എന്താ ചേട്ടാ അത്

ആ അങ്ങനെ പലതും ഉണ്ടാകും . അതൊന്നും നീ ശ്രദ്ധിക്കേണ്ട . അവളേം കൂട്ടി ഞാൻ

💬 Comments

View all comments