Chapter Title : സകുടുംബം 2 [തലൈവി]
റൂമിൽ എത്തി
അവിടെ 'അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു , മാളുവിനെ കണ്ടതും 'അമ്മ അവളെ വാരിപ്പുണർന്നു , എന്റെ മാളൂ എത്ര ദിവസം ആയെടീ കണ്ടിട്ട് . എന്റെ മുളക് സുഖാണോ .
ആ അമ്മെ അമ്മക്കോ .
അമ്മക്ക് ഇവിടെ സുഖം എന്നാലും ഒരു ചെറിയ മടുപ്പ് മാത്രം .
ചേട്ടാ എന്ത് നല്ല കാലാവസ്ഥയെ ഇവിടെ തണുക്കുന്നു . ഞങ്ങൾ അതും ഇതും ഒക്കെ പറഞ്ഞു വളരെ സന്തോഷത്തിലാണ് .
എന്നാലും മാളുവിന്റെ മുഖത്തു ചെറിയ ഒരു വിഷമം നിഴലിക്കുന്നുണ്ട് . പിറന്നാളായിട്ട് ഡ്രസ്സ് ഒന്നും കൊടുത്തിട്ടില്ല . ബര്ത്ഡേ വിളിച്ചു വിഷ് ചെയ്തു എന്നല്ലാതെ വേറെ ഒന്നും ഉണ്ടായിട്ടില്ല
അന്ന് രാത്രി കാറുമായി ഐറിൻ എത്തി .
ഇതാരാ ചേട്ടാ ..
ഇത് എന്റെ ഫ്രണ്ട് ഐറിൻ , ഞാൻ അവരെ പരിചയപ്പെടുത്തി .
നല്ല ബാംഗി ഉണ്ടല്ലോ ചേട്ടാ .
ആ , ചേട്ടാ ഈ ചേച്ചി എന്താ ഇങ്ങനത്തെ ഡ്രസ്സ് ഒക്കെ അവൾ എന്നോട് ചെവിയിൽ ചോദിച്ചു .
ഇവിടെ ഇതൊക്കെ സാധാരണം ആണ് മാളൂ . നാട്ടിലെ പോലെ ഒരു പ്രശ്നവും ഇല്ല , ആരും ഒന്നും പറയില്ല .
എന്നാ ഞാനും ഇടട്ടെ , എനിക്ക് ഇഷ്ടപ്പെട്ട് .
ആ നമുക്ക് വാങ്ങാൻ പോകാം . അമ്മെ നമുക്ക് ഫുഡ് പുറത്തുന്നു കഴിച്ചാലോ .
ആ ഏന് പറഞ്ഞു ഞങ്ങൾ 4 പേരും ഇറങ്ങി .
നേരെ ഫെനിക്സ് മാളിൽ ഉള്ള ബാർബിക്യു നേഷൻ എത്തി , അവിടെ
💬 Comments
View all comments