0%

Chapter Title : സകുടുംബം 2 [തലൈവി]

Author : kkstories Read All Parts 2.8K

എല്ലാം സെറ്റ് ആക്കി വെച്ചിട്ടുണ്ടായിരുന്നു . ഞങൾ പതിയെ കഴിച്ചു തുടങ്ങി ,ഞാൻ ഇപ്പോൾ വരാ എന്ന് പറഞ്ഞു പതിയെ ഓർച്ചസ്ട്രക്കാരുടെ അടുത്ത് പോയി .

അവർ ഒരു അനൗൺസ്‌മെന്റ് , ഇവിടെ ഇപ്പോൾ ഒരു ബര്ത്ഡേ സെലിബ്രൈഷൻ നടക്കാൻ പോകുന്നു . ഒന്നു പ്രെഷ്യസ് ഗേൾ .

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി .

ഹാപ്പി ബര്ത്ഡേ മാളൂ . ഞാൻ മൈക്കിലൂടെ പറഞ്ഞു . മാളു ഒന്ന് ഞെട്ടി

അപ്പോഴാണ് പ്ലാൻ ചെയ്തതുപോലെ അവർ ഒരു ബിർത്തഡേ കേക്ക് ആയി വന്നത് , കൂടെ ഒരു ബര്ത്ഡേ ബാൻഡും തൊപ്പിയും.

ഐറിൻ ആ തൊപ്പിയെടുത്തു അവളുടെ തലയിൽ വെച്ച് കൊടുത്തു .കൂടെ അവരുടെ വക ബര്ത്ഡേ ഗാനവും , ആ ഷോപ്പിലെ എല്ലാവരും അതിൽ പങ്കുചേർന്നു . മാളുവിന്‌ അടക്കാൻ പറ്റാത്ത അത്ര സന്തോഷം . കേക്ക് കട്ടിങ് കഴിഞ്ഞു നല്ല രീതിയി സെലിബ്രറ്റി ചെയ്ത ശേഷം ഒരു പാദസരം അവൾക് സമ്മാനിച്ച്. ഞങൾ ഫുഡിങ്ങിലേക്ക് തിരിഞ്ഞു .

മാളു സന്തോഷം കൊണ്ട് വിറക്കുന്നു , എന്ത് പറ്റി മാളൂ .

താങ്ക്സ്  ചേട്ടാ എന്ന് പറഞ്ഞു അവൾ എന്നെ കെട്ടിപിടിച്ചു .ഫുഡ് കഴിഞു ഞങ്ങൽ നേരെ പുറത്തിറങ്ങി . അടുത്ത ഡ്രസ്സ് കടയിൽ കേറി ഡ്രെസ്സ് വാങ്ങി . ഞങ്ങൾ സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു .

എല്ലാം ഐറിന്റെ പ്ലാൻ ആണ് , വീട്ടുകാർ ഹാപ്പി . കാറിൽ വരുമ്പോൾ ഞാൻ ഐറിനെ ഒന്ന് നോക്കി .

എന്താടാ ..

എയ് ഒന്നുമില്ല

💬 Comments

View all comments