0%

Chapter Title : സലാം ഹാജിയും കുടുംബവും 1 [ഫിർഔൻ]

Author : Kambikathakal Read All Parts 928

നിമിഷം ഒന്ന് സ്ഥബ്തരായി, അതേ ചർച്ചിന്റെ പിറകിലൂടെയാണ് ചവടക്കി അറബികടലിലേക് ഒഴുകുന്നത്, പുരികം ചുളിച് ഒന്ന് ആകാശത്തേക് നോക്കിയ ശേഷം സലാം ഹാജി എല്ലാവരോടും വീടിന്റെ അകത്തേക്ക് കയറി ഇരിക്കാൻ ആവിശ്യപെട്ടു, അവസാനത്തെ ആളും കയറിയെന്ന് ഉറപ്പാകിയശേഷം സലാം ഹാജി മുൻവശത്തെ വാതിൽ അടച്ചു കുട്ടിയിട്ടു, കുറച്ച് പ്രമുഖർ തീൻ മേശക് ചുറ്റും ഇരിക്കുന്നു ബാക്കിയുള്ളവർ അവരുടെ പുറകിൽ നില്കുന്നു, സലാം ഹാജി വന്ന് കസേരയിൽ ഒന്ന് ഇരുന്നു, ശേഷം പഞ്ചായത്ത് മെമ്പറായ സാജനെ ഒന്ന് നോക്കി..

ഹാജി : സാജാ.... മഴ കൂടിയതോടെ ചാവടക്കി വീണ്ടും തല പൊക്കിയല്ലേ??

സാജൻ : (ദേഷ്യത്തോടെ) ഈ നാടിന്റെ ശാപം ആണ് ഹജ്യാരെ ആ ചാവടക്കി, നമ്മുടെയൊക്കെ ശവവും കൊണ്ടേ അത് പോവും..

ചുമരിൽ ചാരി നിന്ന് കൊണ്ട് ആൻഡ്രോസ് സലാം ഹാജിയെ നോക്കി പറഞ്ഞു...

ആൻഡ്രോസ് : ഹജ്യാരെ, ഇപ്രാവശ്യം കേളനെ കുടുംബത്തോടെ കൊണ്ടുപോവാൻ ഉള്ള തെയ്യാറെടുപ്പിൽ ആണ് ആ നശിച്ച പുഴ, ഹജ്യാർ എങ്ങനെയെങ്കിലും അവരെ രക്ഷിക്കണം..

ആൻഡ്രോസ് പറഞ്ഞത് മനസിലാവാതെ സലാം ഹാജി സാജനെ ഒന്ന് നോക്കി...

സാജൻ : അത് പിന്നെ ഹജ്യാരെ, ഈ പോക് പോയാൽ 1 ആഴ്ച കൊണ്ട് ചവടക്കി കേളന്റെ വീട് വിഴുങ്ങും, ഇപ്പോ തന്നെ പറമ്പ് മൊത്തം കവിഞ് ഒഴുക്കാൻ തുടങ്ങി, കേളൻ ബണ്ട് കെട്ടാൻ പഞ്ചായത്തിലേക് അപേക്ഷിച്ചിരുന്നു അതിന്റെ ഫണ്ട്‌ പാസ്സ് ആയതും ആണ്, പക്ഷെ ആ ഫണ്ട്‌ കിട്ടാൻ 3 മാസം എങ്കിലും എടുക്കും, അപളെകും ചാവടക്കി ഒന്നും ബാക്കി വെക്കില്ല, ഹജ്യാർ എന്തെങ്കിലും

💬 Comments

View all comments