0%

Chapter Title : സലാം ഹാജിയും കുടുംബവും 1 [ഫിർഔൻ]

Author : Kambikathakal Read All Parts 931

മുകളിലേക്കു പോയി, പുറത്ത് അതി ശക്തമായ മഴ, കാറ്റ്‌ ഏകദേശം കൊടുക്കാറ്റിന്റെ സ്വരൂപം സ്വീകരിച്ചിരിക്കുന്നു, ജാനാലകൾ അടച്ചു കുളത്തിട്ടശേഷം സലാം ഹാജി പടിഞ്ഞാറേക് ഒന്ന് നോക്കി "ചാവടക്കി " ആർത്തലമ്പി ഒഴുകുന്നു,

കുറച് നേരം അതിലേക് തന്നെ നോക്കിയിരുന്നപ്പോൾ കുറേ കറുത്ത മനുഷ്യർ ആ പുഴയുടെ മുകളിലൂടെ നടക്കുന്നതായി ഹാജിക് തോന്നി, ഹാജി പെട്ടെന്ന് തല വെട്ടിച്ചു, വീണ്ടും നോക്കി... ഇല്ല ആരും ഇല്ല.... ഹാജി മനസ്സിൽ പറഞ്ഞു "ഇത് വല്ലാത്തൊരു ശയിത്താന്റെ പുഴ തന്നെ എന്റെ റബേ "...

തിരിച് റൂമിലേക്കു പോവാനായി കോണി പടിയിൽ എത്തിയ ഹാജി വെറുതെ ഒന്ന് ടെറസിലേക് നോക്കിയപ്പോൾ അവിടെ ഒരു ആൾ രൂപം ഇരിക്കുന്നു, ഒരു നിമിഷത്തേക് ധീരനായ ഹാജിയുടെ ജീവൻ അങ്ങ് ആകാശം വരെ പോയി തിരിച്ചു വന്നു, ഇരിക്കുന്നത് മനുഷ്യൻ ആണോ മൃഗം ആണോ എന്ന് ഹാജിക് മനസിലായില്ല, ഹാജി പകച്ചു നിന്നും പോയി..

നല്ല പ്രായത്തിൽ ജഗ ജില്ലി ആയിരുന്ന ഹാജി പേടി ഉള്ളിൽ ഒതുക്കി ശംബ്ധമുണ്ടാകാതെ കോണി പടി ലക്ഷ്യം ആക്കി നടന്നു, ആ രൂപത്തിന്റെ അടുത്ത് എത്തി... ഏകദേശം മനുഷ്യനെ പോലെ തന്നെ ഉണ്ട്, മുകളിലത്തെ മുറികളിൽ തന്റെ മരുമക്കൾ ആണ് കുടക്കാർ അവർ ആരെങ്കിലും ആയിരിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ഹാജി പതിഞ്ഞ സ്വരത്തിൽ വിളിച്ചു "മോളെ"....

വിളി കേട്ടതും ആ രൂപം തിരിഞ്ഞു നോക്കി പെട്ടെന്ന് എണീറ്റു നിന്നും... ഹാജി ഒന്ന് വിറച്ചെങ്കിലും ധൈര്യം സംഹരിച്ചു അവിടെ തന്നെ നിന്നും.. ആ രൂപം ഹാജിയുടെ അടുത്തേക് വന്നു.. തൊട്ടടുത്തെത്തിയപ്പോൾ

💬 Comments

View all comments