0%

Chapter Title : സലാം ഹാജിയും കുടുംബവും 2 [ഫിർഔൻ]

Author : Kambikathakal Read All Parts 2.3K

എത്തിയ വണ്ടി ഒന്ന് സ്ലോ പോലും ചെയ്യാതെ 15 അടി ഉയർത്തിലേക് ഉള്ള സ്റ്റെപ് പൂച്ച കയറുന്ന ലാകവത്തോടെ കയറി വന്നു..... അസീസ് ഹാജിയുടെയും, റുക്കിയ ബീവിയുടെയും താടിയെല്ല താഴെ മുട്ടും എന്ന് അവസ്ഥ ആയി ആ കാഴ്ച കണ്ടപ്പോൾ.....

വണ്ടി ഉമ്മറത്തു നിന്നും, സലാം ഹാജി പുറത്തിറങ്ങി...

സലാം ഹാജി : അസലാമു അലയികും

അസീസ് ഹാജിയും, റുക്കിയ ബീവിയും : വ അലയികും സെലാം..

റംലയും ഇറങ്ങി വന്നു,

റുക്കിയ ബീവി : എന്തിനാ മോളെ ഇത്ര വൈകി വരുന്നേ, മഴ യാണ്, വഴി ശെരിയുണ്ടാവില്ല എന്ന് അറിയാവുന്നതല്ലേ, ഹജ്യാരെ നിങ്ങൾക്കെങ്കിലും പിള്ളേർക്ക് പറഞ്ഞു കൊടുത്തൂടെ...

സലാം ഹാജി : നേരത്തെ വീട്ടീന്ന് ഇറങ്ങിയതാ റുക്കിയ, വഴി മൊത്തം ബ്ലോക്ക്‌ ആ, അവസാനം ചുറ്റി തിരിഞ്ഞു ഇവിടേം വരെ എത്തി...

അസീസ് ഹാജി : മതി മതി, അതും ഇതുമോക്കെ പറഞ്ഞോണ്ട് നിന്നത് രണ്ട് പേരും അകത്തേക്ക് കയറ്, റുക്കി, പോയി 2 കട്ടൻ ചായ കൊണ്ട് വാ...

റുക്കിയ ബീവി അടുക്കളയിലേക് ഓടി, റംല വീട്ടിൽ കയറി അവളുടെ റൂമിലേക്കു പോയി, സലാം ഹാജി ഹാളിൽ ഒരു കസേരയിൽ ഇരുന്നു, അസീസ് ഹാജി കതകും അടച്ചു സലാം ഹാജിയുടെ അടുത്ത് വന്ന് ഇരുന്നു...

റുക്കിയ ചായയും ആയി വന്നും, ഒറ്റ വലിക്ക് സലാം ഹാജി കുടിച് തീർത്തു... കുറച്ച് കൊച്ചു വാർത്തനങ്ങൾ ഒക്കെ പറഞ് ഇരുന്നു...

സലാം ഹാജി : എന്ന ശെരി, ഞാൻ ഇറങ്ങട്ടെ... ഇപ്പോ വിട്ടല്ലേ 12 മണി ആവുമ്പളെക്കെങ്കിലും

💬 Comments

View all comments