0%

Chapter Title : സലാം ഹാജിയും കുടുംബവും 2 [ഫിർഔൻ]

Author : Kambikathakal Read All Parts 2.3K

വീട് എത്താൻ പറ്റു..

അത് കേട്ട അസീസ് ഹാജിയും, റുക്കിയ ബീവിയും ഞെട്ടി പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു...

അസീസ് ഹാജി : സലാം ഹാജി ഞങ്ങളെ കളിയാക്കിയതാണോ, സീരിയസ് ആയിട്ട് പറഞ്ഞതാണോ??

ഒന്നും മനസിലാവാത്ത പോലെ സലാം ഹാജി നോക്കി..

അസീസ് ഹാജി : ഇന്ന് ഈ രാത്രി ഞങ്ങൾ നിങ്ങളെ വിടണ്ണമെങ്കിൽ ഞങ്ങളെ കൊന്നിട്ട് പോവണം, അല്ലെങ്കിൽ നാളെതെ ചോറ് കൂടി കഴിഞ്ഞിട്ട് നിങ്ങൾക് സാവകാശം പോവാം... ഏതാ നിങ്ങളുടെ തീരുമാനം??

മൂന്നുപേരും ഒന്ന് പൊട്ടി ചിരിച്ചു....

സലാം ഹാജി : ആയോ, ഞാൻ ഇവിടെ നിന്നാൽ ശെരിയാവില്ല, നിങ്ങൾക് ഒരു ബുദ്ധിമുട്ടാവും...

അസീസ് ഹാജി : ആ ബുദ്ധിമുട്ട് ഞങ്ങൾ അങ്ങ് സഹിച്ചു, ഇന്ന് ഈ രാത്രി സലാം ഹാജിയെ ഇവിടുന്ന് വിടുന്ന പ്രശ്നം ഇല്ല...

അവരുടെ വാശിക്ക് മുന്നിൽ സലാം ഹാജി തോറ്റു കൊടുത്തു.... അന്ന് രാത്രി അവിടെ തങ്ങാമെന്ന് സലാം ഹാജി സമ്മതിച്ചു...

താഴെ രണ്ട് ബെഡ്‌റൂംമും മുകളിൽ ഒരു ബെഡ്‌റൂംമും ആണ് ആ വീട്ടിലെ മുറികൾ, മുകളിലത്തെ മുറി റംലയുടേതാണ്, തഴെ ഒന്ന് അസീസ് ഹാജിക്കും റുക്കിയ ബീവിക്കും, മറ്റേ മുറി അസീസ് ഹാജിക് ഒരു മകൻ കൂടി ഉണ്ട് ശദീദ് (വയസ് 34), അവൻ ഇപ്പോ കുടുംബവുമായി ഗൾഫിൽ ആണ് ഭാര്യ ഷംല (30), ഒരു മകൻ ഹദിനാൻ (വയസ് 5)... അതുകൊണ്ട് തന്നെ ആ മുറി ഫ്രീ ആണ്, അത് സലാം ഹാജിക് കൊടുക്കാൻ അവർ തീരുമാനിച്ചു..

കുളിയൊക്കെ കഴിഞ്ഞു എലാവരും അത്താഴം കഴികാൻ

💬 Comments

View all comments