0%

Chapter Title : സലാമിന്റെ മനസ്സ് കീഴടക്കിയ സ്നേഹനിധിയായ രാധിക [All123]

Author : All123 Read All Parts 9.9K

അപ്പോൾ ഞാൻ വരാം

സാർ എന്താണ് ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല …എന്റെ കല്യാണത്തിന് ഞാൻ വരുണമെന്ന് നീ അല്ലല്ലോ പറഞ്ഞത് …

ചേച്ചി പറഞ്ഞത് കൊണ്ടല്ലേ നീ കല്ല്യാണം പറഞ്ഞത്. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു …ഞാനും സാറിനോട് പറയാൻ നിന്നതാണ് പക്ഷേ ഒരുപാട് തിരക്കുള്ള സാർ എൻ്റെ കല്യാണത്തിന് വരില്ല എന്ന് എനിക്ക് തോന്നി

അതുകൊണ്ടാണ് എന്ന് പറഞ്ഞുകൊണ്ട് അവൻ തല ചൊറിഞ്ഞു … ഓക്കേ നോക്കാം എന്ന് പറഞ്ഞപ്പോൾ അവൻ പോവാൻ നേരം ഞാൻ ചേച്ചിയോട് പറയട്ടെ സാർ വരുമെന്ന്… അത്ര നിർബന്ധമാണെങ്കിൽ നീ ചേച്ചിയെ വിളി ഞാൻ തന്നെ പറയാം രാധികയെ കാണാനുള്ള ആർത്തി സലാമിന് മൊട്ടിട്ടു…

രാജേഷ് ഫോൺ എടുത്ത് രാധികയെ വീഡിയോ കോൾ ചെയ്തു …ഇവൻ എന്തിനാണ് ഇപ്പോൾ വിളിക്കുന്നത് എന്ന ഭാവത്തിൽ ആദ്യത്തെ ബെല്ലടിയിൽ അവൾ ഫോൺ എടുത്തില്ല

വീണ്ടും അടിച്ചപ്പോൾ ഒരു ശല്യം ആണെന്ന രീതിയിൽ രാധിക ഫോൺ എടുത്തു

അടുത്തു നിൽക്കുന്ന മുതലാളി ഉണ്ടായതുകൊണ്ട് രാധികയോട് ഒന്നും പറയാൻ പറ്റാതെ രാജേഷ് വിയർത്തു

അപ്പോൾ രാധികയുടെ ചോദ്യം എന്തിനാണ് വിളിച്ച് ശല്യം ചെയ്യുന്ന നിനക്കവിടെ ജോലി ഒന്നും ഇല്ലെ?

മുതലാളി ഇന്നലെ കയറി വന്നതുപോലെ കയറിവന്നു ജോലി ഒന്നും കളയാൻ നോക്കണ്ട എന്ന് പറഞ്ഞപ്പോൾ അവൻ്റെ മുതലാളി അത്ര വലിയ ചെറ്റത്തരത്തിന്റെ ഉടമയല്ല എന്ന് രാജേഷിന്റെതല്ലാത്ത ഒരു ശബ്ദം അവൾ കേട്ടു

ആ ശബ്ദം കേട്ടതോടെ അവൾക്ക് അവളുടെ ശരീരം മൊത്തം കുളിരു കയറിയത് പോലെ അനുഭവപ്പെട്ടു. ആരാടാ രാജേഷ് അത് …ചേച്ചി അത് എന്റെ

💬 Comments

View all comments