Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 2 [Chedhan]
മൻസൂർ ഗൾഫിൽ അല്ലെ. നീ എങ്ങനെ പോവും ഉപ്പാനോട് കൊണ്ട് വിടാൻ പറയാണോ?."
സുഹറത്ത ചോദിച്ചു.
"വേണ്ട ഉമ്മ ഞാൻ ഇത്താത്ത വരുമ്പോൾ ഇതു വഴി വരാൻ പറഞ്ഞിട്ടുണ്ട് അവരുടെ കൂടെ പോവാം."
അവൾ പറഞ്ഞു
"മ്മ് ഇന്ന അതാ നല്ലത്. ഇനി ഉപ്പാനെ മനകെടുത്തണ്ടല്ലോ."
"എന്ന നീ പോവാൻ ഉള്ള ഒരുക്കങ്ങൾ എല്ലാം ചെയ്‌തോ.
ഇവിടുത്തെ പണി ഒക്കെ അവിടെ ഇട്ടേക്ക് ,ഞാൻ ചെയ്‌തോള്ളാം. നീ നിനക്ക് എന്താ വേണ്ടത് എങ്കിൽ എടുത്തുവെച്ചോ. "
സുഹറത്ത പറഞ്ഞു.
"ശെരി ഉമ്മ "
സഹല ഭക്ഷണം കഴിച്ചു പ്ലേറ്റ്മായി അടുക്കളയിൽ പോവാൻ എണീറ്റു.
"മോളേ അവർ എപ്പോഴാ വരുന്നത്, ഉച്ചക്ക് ആണെങ്കിൽ ഭക്ഷണം എന്തെങ്കിലും പുറത്ത് നിന്നു വാങ്ങാം".
"വേണ്ട ഉമ്മ, അവർ വീട്ടിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞ് . ഇപ്പൊ എത്തും,ഞാൻ ഉമ്മാനോട് പറയാൻ കാത്ത് ഇരുന്നതായിരുന്നു."
"അത് ശെരി എല്ലാം പറഞ്ഞു set ആക്കിയിട്ട?. എന്തായാലും ശെരി.എന്ന പോവുമ്പോൾ ഉപ്പാനോട് കൂടി ഒന്ന് പറഞ്ഞേക്ക്. "
സുഹറത്ത പറഞ്ഞു.
"ശരി ഉമ്മ".
സഹല ചിരിച്ചു കൊണ്ട് അടുക്കളയിൽ നിന്നും റൂമിലോട്ടു പോയി.
സലീംക്ക ഭക്ഷണം കഴിച്ചു ഉമ്മറത്തു ചെന്നിരുന്നു.
പ്രഭാത ചെര്യകൾ എല്ലാം താളം തെറ്റിയതിനാൽ അന്ന് കൃഷി സ്ഥലത്ത് പോവാനും പണി എടുക്കാനും അയാൾക് മടുപ്പ് തോന്നി
"സലീംക്ക,,. സലീംക്ക"
സുഹറത്ത ഇക്കനെ വിളിച്ചു കൊണ്ട് ഉമ്മറത്തേക് വന്നു.
"പിന്നെയ് സഹല ഇന്നു അവള്ടെ വീട്ടിൽ പോവണ്ണത്ര."
"എന്താ പെട്ടന്ന് "
അയാൾ ചോദിച്ചു.
"അത് പിന്നെ, കുട്യോൾക് ഓക്കേ സ്കൂൾ പൂട്ടി
💬 Comments
View all comments