Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4 [Chedhan]
സുഹറനോട് സലീം ഇക്കാ പറഞ്ഞു.
ദേവൻ വന്നത് അറിഞ്ഞപ്പോൾ സുഹറത്താന്റെ മുഖം കടന്നല്ല് കുത്തിയത് പോല്ലെ ചുവന്നു തുടുത്തു. സലീം ഇക്കാക്ക് കാര്യം പിടി കിട്ടിയില്ല.
സുഹറത്ത ചോദിച്ചു
" ഇനി ഇപ്പൊ കൂട്ടുകാരൻ വന്ന സ്ഥിതിക്ക്, ആൾടെ കൂടെ കറങ്ങി അടിച്ചു നടക്കാൻ ആയിരിക്കും ല്ലെ."
"ആ, നാട്ടിൽ ഒരു കൂട്ട് ഇല്ലാതെ ഇരിക്കുകയായിരുന്നു, ഇപ്പൊ അവൻ വന്നല്ലോ."
സലീംക്ക പറഞ്ഞു.
സുഹറത്ത :-"എന്ന,എന്നെ എന്റെ വീട്ടിൽ കൊണ്ട് ചെന്നു ആകികോ, എനിക്ക് ഒന്നും വയ ഇവിടെ ഒറ്റയ്ക് ഇരിക്കാൻ."
സലീംക്ക :-നീ എന്താ ഈ പറയുന്നത്. എന്ന നീ യും വയോ ഞങ്ങളുടെ കൂടെ, നമ്മുക്ക് ഒരുമിച്ചു പോവാം.
സുഹറത്ത :-അയ്യടാ ഇങ്ങള്ടെ കൂട്ടുകാരന്റെ വിരുത് ആയിരിക്കും. എന്നെ കൂടി നിങ്ങൾടെ കൂടെ കൂട്ടാം എന്നത്. എന്നിട്ടു എന്തിനാ, എന്നെ നിങ്ങൾക് രണ്ടാൾക്കും പങ്കിട്ടു എടുക്കാനോ?.
സലീംക്ക :- എന്റെ പൊന്നു സുഹറ നീ എന്തൊക്കയാ പറയുന്നത്. ഞാൻ നിന്നോട് വെറുതെ കളി ആയിട്ടു പറഞ്ഞത് അല്ലെ.
സുഹറത്ത :- കളി ആയിട്ടായാലും കാര്യായിട്ടായാലും, നിങ്ങള് എങ്ങാനും അയാളെ ഈ വീട്ടിൽ കയറ്റി പോയാൽ പടച്ചോൻ ആണേ, ഇന്റെ മയത്തെ, പിന്നെ നിങ്ങൾ ഈ വീട്ടിൽ കാണു.ഇങ്ങളെ ചെങ്ങായ് കൊണ്ട് ഒരുപ്പാട് ഞാൻ പണ്ട് അനുഭവിച്ചിട്ടുണ്ട്.
വിളിച്ചു പറഞ്ഞു വരാൻ പോലും .എന്ന ഇവിടെ കേറ്റി താമസിപ്പിക്, അയാളുടെ കൂടെ ആ പത്രാസ് കാരിയും ഉണ്ടല്ലോ അപ്പൊ ഇങ്ങൾക്ക് സന്ദോഷക്കും.
"എന്റെ പൊന്നു സുഹറ. നിന്റെ തുരു വായ ഒന്നു അടക്കാൻ എന്താ ഞാൻ
💬 Comments
View all comments