0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4 [Chedhan]

Author : Kambikathakal Read All Parts 1.4K

ദാമ്പത്യ ബന്ധം ഒക്കെ ഉണ്ടോ നില നിൽക്കുന്നു ".

സലീം:-"ഓ,.. അപ്പൊ അങ്ങനെ ആണ് ലെ കാര്യങ്ങളുടെ കിടപ്പ്, ഇവിടെ എല്ലാവരും പറയുന്നത്. ഹോസ്പിറ്റല് തൊടങ്ങാൻ മാഷ് സഹായിച്ചില്ല എന്നൊക്കെ പറഞ്ഞു തർകമായി. തുടർന്നു അത്‌ വിവാഹ മോചനം വരെ എത്തി എന്നൊക്കെയാ "

ദേവൻ:-"അതൊക്കെ എന്റെ അമ്മാവന്റെ PR work അല്ലെ. വലിയ സംഭവമായി മോളേ പിടിച്ചു കെട്ടിച്ചത് ഒരു മൊണ്ണയെ കൊണ്ട് ആണ് എന്ന് നാട്ടുകാർ അറിയുന്നതിന്റെ കുറച്ചിൽ ഓർത്ത് അങ്ങേര് തന്നെ പറഞ്ഞു പരത്തിയത് ആണ്.

സലീമും ദേവനും ചിരിച്ചു.

"അപ്പൊ നിനക്ക് വലിയ തട്ട് കേടുകൾ ഒന്നും ഇല്ലാദേ വിലാസിനിയെ കിട്ടി എന്ന് ചുരുക്കം."

സലീം ചിരിച്ചു കൊണ്ട് ചോദിച്ചു.

"ആ അങ്ങനെ വേണമെങ്കിൽ പറയാം".

ദേവൻ പറഞ്ഞു.

"ഭാഗ്യവാൻ "

സലീം പറഞ്ഞു.

"എന്താ നിനക്ക് ആ ഭാഗ്യത്തിനെ വേണോ?.

ദേവൻ ചോദിച്ചു.

സലീം :- "പോടാ അവിടുന്നു."

"ദേവേട്ടാ ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടേ "

അകത്തു നിന്നും ഒരു കിളി നാദം.

സലീം തിരിഞ്ഞു നോക്കി.

സാക്ഷാൽ വിലാസിനി ഇതാ തന്റെ മുൻപിൽ പ്രാത്യക്ഷ പെട്ടിരിക്കുന്നു. സെറ്റ് സാരി ഒക്കെ ഉടുത്തു ഒരു കേരള മംഗയായി.

സലീം സ്തംഭംനായി നിന്നു.

"അമ്പലത്തിൽ പോയിട്ടു നീ ഇത് എപ്പോഴാ വന്നത്, ഇത്ര നേരം ഇവിടെ ഇരിന്നിട്ടും ഞങ്ങൾ കണ്ടില്ലല്ലോ."

ദേവൻ ചോദിച്ചു.

"ഞാൻ അമ്പലത്തിൽ നിന്നും ആ പാട വരമ്പത്തു കൂടെയ വന്നത്, വീടിന്റെ അടുക്കള ഭാഗത്തു കൂടി ഇങ്ങു പൊന്നു.

.എത്ര കാലമായി അതു വഴി ഓക്കെ ഒന്ന്

💬 Comments

View all comments