0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4 [Chedhan]

Author : Kambikathakal Read All Parts 1.4K

നടന്നിട്ടു, പാടത്തു കൃഷി ഒന്നും ഇല്ലാത്തത് കൊണ്ട് ഒരു ഭംഗിയും ഇല്ല. പണ്ടൊക്കെ എന്തു രസമാ കാണാൻ തന്നെ."

വിലാസിനി പറഞ്ഞു

"മ്മ് അവിടെ വല്ല ഇഴ ജന്തുകളും ഉണ്ടാവും വെറുതെ അപകടം വരുത്തി വെക്കാൻ ആയിട്ടു."

ദേവൻ പറഞ്ഞു.

അപ്പോഴും സലീം, വിലാസിനയെ തുറിച്ചു നോക്കി നില്കുകയായിരുന്നു.

സലീമിന്റെ നോട്ടം കണ്ടിട്ടു ദേവൻ അവന്റെ തോളിൽ പിടിച്ചു അമർത്തി അയാളെ സ്വബോധത്തിലേക് കൊണ്ട് വന്നു.

"വിലാസിനിക്കു മനസ്സിലായോ ഇത് ആരാ എന്ന് "

ദേവൻ ചോദിച്ചു.

"ആ സലീംക്ക,

പിന്നെ എനിക്ക് അറിയതെ ഇരിക്കോ.പണ്ട് ഞങ്ങൾ കൂട്ടുകാർ ഒക്കെ പറയാറ് ഉണ്ട്, ദേവേട്ടന്റെ ഭൂതകണം ആണ് സലീംക്ക എന്ന്. എപ്പോഴും ഏട്ടനെ ചുറ്റി അല്ലെ കാണാറുള്ളത്."

വിലാസിനി അതു പറഞ്ഞു ചിരിച്ചു.

"നിന്റെ കൂട്ടുകാരികൾ അങ്ങനെ പലതും പറഞ്ഞിട്ടുണ്ട് അതൊക്കെ ഇവിടെ പറയാൻ കൊള്ളുവോ?."

ദേവൻ വിലാസിനിയെ കെട്ടി.

വിലാസിനി :-ഒന്ന് പോടെയ്.

"സലീംക്ക പിന്നെ എന്തുണ്ട് വിശേഷം, സുഹറ എന്തു പറയുന്നു. ഒരു വട്ടം കൂടി അവരെ ഒക്കെ ഒന്ന് കാണണം എന്ന് ഉണ്ട് . "

"നല്ല വിശേഷം, നിങ്ങള് രണ്ട് പേരും ഒരു ദിവസം എന്റെ വീട്ടിലേക് ഒക്കെ ഇറങ്ങ്, എല്ലാവരെയും കാണാല്ലോ."

സലീംക പറഞ്ഞു.

"തീർച്ചയായും സലീംക്ക,ഞങ്ങൾ രണ്ട് പേരും വരുന്നുണ്ട്. നിങ്ങൾടെ കല്യാണത്തിന് സുഹറ ക്ഷണിച്ചിരുന്നു, unfortunately I was in bagloor for My thesis submission."

വിലാസിനി പറഞ്ഞു.

"നീ സംസാരിച്ചു സമയം കളയാതെ,ഭക്ഷണം കഴിക്കാം,എനിക്ക് സലീമിനെ വീട്ടിൽ കൊണ്ട് വിട്ടിട്ടു, കുറച്ചു തിരക്ക് ഉണ്ട്.

💬 Comments

View all comments