Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4 [Chedhan]
.സലീംക്ക പിന്നെ അവന്റെ മുഖത്തു നോക്കിയില്ല. പ്ലേറ്റ്ലേക്ക് നോക്കി ഭക്ഷണം കഴിക്കാൻ തുടങ്ങി.
"സലീംക്ക കഴിക്, ഒരു ഇഡലി കൂടി ഇടട്ടെ,"
സലീമിനോട് അടുത്തു നിന്നു വിലാസിനി ചോദിച്ചു. ഇപ്പൊ വിലാസിനിയുടെ വയറും സലീം ഇക്കാന്റെ കണ്ണും സമാന്തര ശ്രേണ്ണിയിൽ ആണ്. ആ ആലിലവയറും, ചുഴിഞ്ഞ പുക്കിൾ കുഴിയും സലീംക്കക്ക് വ്യക്തമായി കാണാം.
"വിലാസിനി, എന്റെ സലീമിനു നീ എന്താ വേണ്ടത് എങ്കിൽ കൊടുക്ക്, അവനു നിന്റെ വട ഭയങ്കര ഇഷ്ട്ടായി എന്ന് തോന്നുന്നു. ഒന്നും കൂടി ഇട്ടു കൊടുക്ക്."
ദേവന്റെ ഡബിൾ മീനിങ്ങ് സംസാരം, സലീംകനെ വീർപ്പു മുട്ടിച്ചു.
അവർക്ക് വേണ്ട ഭക്ഷണം എല്ലാം വിളമ്പി, വിലാസിനി സലീം ഇക്കാന്റെ അടുത്തു കസേരയിൽ ഇരുന്നു. ഇപ്പൊ സലീംക്കന്റെ ഒരു വശത്തു വിലാസിനിയും, മറു വശത്ത് ദേവനും ഇരിക്കുന്നു.
ദേവന് വേണ്ടതെല്ലാം സലീംക്ക ഇരിക്കുന്നതിന്റെ മുൻപിലൂടെ ആണ് വിലാസിനി വിളമ്പി കൊടുത്തിരുന്നത്. അപ്പൊ അവളുടെ കക്ഷവും വയറും എല്ലാം സലീമിന്റെ മുഖത്തിന് നേരെ വ്യക്തമായി കാണമായിരുന്നു.അവളുടെ ഉരുണ്ട ബൂജങ്ങൾ ബ്ലൗസ് നു ഉള്ളിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നു.
"സലീംക്കക്ക് ഇനി എന്തെങ്കിലും വേണമോ?"
അവൾ ചോദിച്ചു
"വേണ്ട, "സലീംക്ക മറുപടി പറഞ്ഞു.
സലീംക്ക കഴിക്കുന്നത് അവൾ നോക്കി അടുത്ത് ഇരുന്നു , സലീമിനു നാണം വന്നു.
ദേവൻ കഴിച്ചു കഴിഞ്ഞു, സലീമിന്റെ തീരുന്നത് വരെ ഇരുന്നു. എന്നിട്ടു വേഗം എണീറ്റു കൈ കഴുകി.
"സലീമേ എനിക്ക് ഒന്ന് പുറത്ത് പോവണം, ഞാൻ നിന്നെ പോവുന്ന വഴിക്കു വീട്ടിൽ ഇറക്കാം. ഒരു പത്തു മിനിറ്റു വെയിറ്റ് ആക്."
ദേവൻ
💬 Comments
View all comments