Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 4 [Chedhan]
പറഞ്ഞു.
"ഒക്കെ"
സലീം കൈ കഴുകി "", മുഖം തുടക്കാൻ ഉള്ള ടവൽ തിരിഞ്ഞു.പിറകിലോട്ടു.നോക്കി യപ്പോൾ കൈയിൽ തോർത്തുമായി വിലാസിനി നിൽക്കുന്നു.
"ഇന്ന സലീംക്ക".
അത് അവൾ അയാളുടെ കൈയിൽ കൊടുത്തു.
സലീം മുഖം തുടച്ചു അത് എവിടെ വെക്കണം എന്ന് സങ്കോച്ചപ്പെട്ടപ്പോൾ
അവൾ :-സലീംക്ക ഇങ്ങു തന്നേക്ക്
അത് വാങ്ങി.
സലീം പുറത്ത് കോലായി-യിലേക് നടന്നു. പിറകിൽ വിലസിനിയുടെയും ദേവന്റെയും അടക്കി പിടിച്ചുള്ള സംസാരം
ദേവൻ :- നീ ഒന്ന് മുകളിലോട്ട് വന്നേ എന്റെ അലക്കിയ dress ഒക്കെ എവിടെയാ വെച്ചിരിക്കുന്നത്,
വിലാസിനി :- അതൊക്കെ ഞാൻ ആ ഷെൽഫിൽ ഇസ്തിരി ഇട്ടു വെച്ചിട്ടുണ്ട്
ദേവൻ :- എവിടെ ഞാൻ നോക്കിയിട്ടു കണ്ടില്ലല്ലോ
വിലാസിനി :- ഇങ്ങേർക്ക് ഇനി കണ്ണും കാണാതെ ആയോ നടക് അങ്ങട്ട്. അമ്മിണി അമ്മേ ഈ പ്ലേറ്റ് എല്ലാം ഒന്ന് എടുത്ത് വെച്ചേ
അമിണി അമ്മ :-. ശെരി കുഞ്ഞേ.
അവരുടെ ശബ്ദതെ പിറകില്ലോട് ആക്കി കൊണ്ട് സലീം മുന്നിലൊട് നടന്നു. തറവാടിന്റെ കോലായി-യിൽ പോയിരുന്നു.
"ആരാ ഈ ബെഡ് ഒക്കെ, ആകെ അലംകോലം ആക്കി ഇട്ടിരിക്കുന്നത്, ആകെ കുത്തി മറിഞ്ഞു നാശമാക്കി ഇരിക്കുന്നു."
വിലാസിനി ചോദിച്ചു
ദേവൻ മറുപടി ഒന്നും പറഞ്ഞില്ല.
"ദേ കണ്ടോ തോർത്തിയ ടവൽ ബെഡിൽ കൊണ്ട് വന്നു ഇട്ടിരിക്കുന്നു,ദേവേട്ടനോട് ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്യരുത് എന്ന് വിലാസിനി ദേഷ്യപ്പെട്ടു."
"എന്റെ പൊന്നു വിലാസിനി. ആ സലീം ഒന്ന് fresh ആവാൻ ഇവിടെ വന്നിരുന്നു. അവൻ എങ്ങാനും അറിയാതെ ഇടത് ആയിരിക്കും."
ദേവൻ കണ്ണാടിയിൽ
💬 Comments
View all comments