Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]
പറഞ്ഞു.
"മ്മ് നാല് അക്ഷരം പഠിച്ചതിന്റെ ഗുണ്ണങ്ങളേ , എന്തായാലും ആൾക്കാരെ ഉപദേശികലാണ് നിന്റെ ജോലി എങ്കിൽ നീ ആ മേഖലയിൽ ശോഭിക്കും, അച്ഛന്റെ അല്ലെ മോള്. പഠിക്കുന്ന കാലത്ത്,മാഷ് ഉപദേശിച്ചു ഉപദേശിച്ചു ഞങ്ങൾ ഒക്കെ ഒരു വഴിയായി."
സുഹറത്ത അത് പറഞ്ഞു ചിരിച്ചു.
വിലാസിനി :-"പൊടി അവിടുന്നു. നീ ആ ചായ എടുത്തേ തണുത്തു പോവും."
സുഹറത്ത :-ആയോ ഞാൻ അത് അങ്ങു മറന്നു, നീ നടന്നോ ഞാൻ എടുത്ത് കൊള്ളാം.
സുഹറ ചായ എടുത്ത് അവിടെ tea ടേബിളിൽ കൊണ്ട് പോയി വെച്ചു, പിറകെ പ്ലേറ്റ് നിറയെ ബക്കറി പലഹാരങ്ങളുമായി വിലാസിനിയും വന്നു.
സുഹറത്ത സലീമികനെയും ദേവനെയും വിളിക്കാൻ വരാന്തയിൽ പോയി.
സലീമും ദേവനും പുറത്ത്, മുറ്റത്തേക് ഇറങ്ങി നിന്നു എന്തലാമോ സംസാരിക്കുന്നു. സുഹറ സലീംക്കന്റെ മുഖത്തേക് സൂക്ഷിച്ചു നോക്കി. ആ മുഖത്തു ചെറിയ ഭയവും ഉൾക്കണ്ടയും ഉള്ള പോല്ലെ സുഹറത്താക് തോന്നി.
"ഇക്കാ ചായ ആയികണ്, വെരിം."
സുഹറത്ത വാതികൾ നിന്നു കൊണ്ട് സലീംകനെ വിളിച്ചു.
വിളി കേട്ട് അവർ വീട്ടിലേക് കയറി. സലീമിന്റെ മുഖത്തു പഴയ പ്രസരിപ് ഇല്ലാത്തത് സുഹറത്ത ശ്രദ്ധിച്ചു. ദേവൻ ചിരിച്ചു കൊണ്ട് അകത്തേക്കു കയറി വന്നു. സലീംക്ക സുഹറന്റെ മുഖത്തു നോക്കാതെ അകത്തേക്കു കയറി പോയി.
"കെട്ടോ സലീമേ എനിക്ക് നിന്റെ സുഹറനെ കണ്ടപ്പോൾ തീരെ മനസിൽ ആയില്ല. ഇവൾ ആകെ മാറിയിരിക്കുന്നു."
അകത്തു സോഫയിൽ ഇരുന്നു കൊണ്ട് ദേവൻ പറഞ്ഞു.
"മ്മ്,"
സലീം ഒന്നു മൂളുക മാത്രം ചെയിതു.
അയാൾ വിലാസിനിയുടെ മുഖത്തു നോക്കി.
ദേവേട്ടൻ സലീം ഇകനോട് പറയാൻ വെച്ച കാര്യം പറഞ്ഞു എന്ന് വിലാസിനിക്കു മനസ്സിലായി വിലാസിനി അയാളെ നോക്കി ചിരിച്ചു,. സലീം ഇക്കാക്ക് ഒരു ആസ്വായസ്ഥതയും പരിഭ്രാമവും അനുഭവപ്പെട്ടു.
അവർ ചായ കുടിച്ചു. അതിനിടയിൽ ദേവനും വിലാസിനിയും എന്തെല്ലാമോ സംസാരിച്ചു. ദേവന്റെ സംസാരം മുഴുവൻ സുഹറനെ തുറിച്ച് നോക്കി കൊണ്ട് ആയിരുന്നു. സുഹറക് അയാളുടെ നോട്ടം വല്ലാത്ത ആരോജകമായി തോന്നി.സലീംക്ക എല്ലാത്തിനും ഒരു മൂളൽ മാത്രം കൊടുത്തു. വിലാസിനി സലീംകനെ നോക്കി നിന്നു.
💬 Comments
View all comments