Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]
എന്തൊക്കെയോ ചിന്തിച്ചു കിടക്കുകയായിരുന്നു.
സുഹറ :-"ഇങ്ങൾക്ക് ഇത് എന്തു പെറ്റി,കുറേ നേരായല്ലോ അന്തം വിട്ട കുന്തം പോല്ലെ. എന്താ ഇങ്ങള് രണ്ടാളും മുറ്റത്ത് നിന്നു സ്വകാര്യം പറഞ്ഞിരുന്നത്. എന്തോ ഒരു പന്തി കേടുടല്ലോ. മര്യാദക്ക് പറഞോളി "
സലീംക്ക :- അവൻ തിരിച്ചു പോവുന്ന കാര്യം പറഞ്ഞത. ഇനി പോയാൽ പിന്നെ ഒരു തിരിച്ച് വരവ് ഉണ്ടാവില്ലത്രെ . ഇന്ത്യൻ പൗരത്വ എല്ലാം ഉപേക്ഷിച്ച പോവുന്നത്.
സുഹറ :- ഓ കൂട്ടുകാരൻ തിരിച്ചു പോവുന്ന വിഷമമാണോ?.
സലീംക്ക :- അല്ല അവൻ എങ്ങനെ എങ്കിലും പെട്ടന്നു തിരിച്ചു പോയാൽ മതി എന്നാ എന്റെ പ്രാർത്ഥന.
സുഹറ :- ങേ, ഇപ്പൊ അങ്ങനെ ആയോ. ഇതിന് മുൻപ്, നാട്ടിൽ ആരും കൂട്ടിനില, അയാള് വന്നാൽ ഒരു ആശ്വസമാകും എന്നൊക്കെ പറഞ്ഞിട്ടു. ഇതെന്താ ഇപ്പൊ ഇങ്ങനെ.
സലീംക്ക :-ഞാൻ എങ്ങനെ അത് നിന്നോട് പറയുക. അവന്റെ മനസ്സിൽ ഇരിപ്പോന്നും അത്ര വെടുപ് അല്ല. അവരുമായുള്ള കൂട്ടൊന്നും നമുക്ക് ശെരി ആവില്ല എന്റെ സുഹറ. നീ ഇപ്പോ അത്ര മാത്രം അറിഞ്ഞാൽ മതി. ഇനി എന്തെങ്കിലും പറഞ്ഞു അവൻ ഇവിടെ വരുമോ എന്നാ എന്റെ പേടി.
സുഹറ :- ഇക്കൊന്നും മനസ്സിലാവുന്നില്ല ഇങ്ങള് എന്തൊക്കയാ ഈ പറയുന്നത് എന്ന്.നിങ്ങൾ പറയുന്നുണ്ടെങ്കിൽ എല്ലാം വ്യക്തമായി പറയ്.. വെറുതെ ആളെ പൊട്ടി ആകാഞ്ഞിട്ടു.
സലീംക്ക ഒന്നും പറയാതെ കിടന്നു.
സുഹറത്ത :-ഇങ്ങള് പറയുന്നുണ്ടോ?.
സലീംക്ക :-നീ ഒന്നു മിണ്ടാതെ ഇരുന്നേ, എനിക്ക് ആ കാര്യം ആലോചിക്കുമ്പോൾ തന്നെ ഒരു മേല് പുളിപ്പും വെല്ലയിമയോകയ. നീ അത് വിട്. ഇന്ന് എന്താ ഉച്ചക്ക്.
സുഹറത്ത :-ഇങ്ങള്ടെ കുന്ദം. ഇങ്ങള് ഇത് പറയുന്നുണ്ടോ. അത് പറയാതെ ഇന്നു ഇവിടെ ഒന്നും ഉണ്ടാകുന്നില്ല. പട്ടിണി കിടന്നു മായതായാലും വേണ്ടില്ല. പിന്നെ ഇങ്ങനെ ഉണ്ടോ ഒരു അളെ മകറകല്.
സലീംക്ക പിന്നെയും ഒന്നും മിണ്ടാതെ കിടന്നു.
സുഹറത്ത :-ഇങ്ങള് പറയ് ന്റെ മനുഷ്യ.
സലീംക്ക :-ഞാൻ അത് പച്ചക്ക് പറഞ്ഞാൽ നീ എന്നെ ആട്ടും അതാ
സുഹറത്ത :- എന്നാ ഇങ്ങള്
💬 Comments
View all comments