0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]

Author : Kambikathakal Read All Parts 997

അത്‌ നിന്നോട് പറയുക. അവന്റെ മനസ്സിൽ ഇരിപ്പോന്നും അത്ര വെടുപ് അല്ല. അവരുമായുള്ള കൂട്ടൊന്നും നമുക്ക് ശെരി ആവില്ല എന്റെ സുഹറ. നീ ഇപ്പോ അത്ര മാത്രം അറിഞ്ഞാൽ മതി. ഇനി എന്തെങ്കിലും പറഞ്ഞു അവൻ ഇവിടെ വരുമോ എന്നാ എന്റെ പേടി.

സുഹറ :- ഇക്കൊന്നും മനസ്സിലാവുന്നില്ല ഇങ്ങള് എന്തൊക്കയാ ഈ പറയുന്നത് എന്ന്.നിങ്ങൾ പറയുന്നുണ്ടെങ്കിൽ എല്ലാം വ്യക്തമായി പറയ്.. വെറുതെ ആളെ പൊട്ടി ആകാഞ്ഞിട്ടു.

സലീംക്ക ഒന്നും പറയാതെ കിടന്നു.

സുഹറത്ത :-ഇങ്ങള് പറയുന്നുണ്ടോ?.

സലീംക്ക :-നീ ഒന്നു മിണ്ടാതെ ഇരുന്നേ, എനിക്ക് ആ കാര്യം ആലോചിക്കുമ്പോൾ തന്നെ ഒരു മേല് പുളിപ്പും വെല്ലയിമയോകയ. നീ അത്‌ വിട്. ഇന്ന് എന്താ ഉച്ചക്ക്.

സുഹറത്ത :-ഇങ്ങള്ടെ കുന്ദം. ഇങ്ങള് ഇത് പറയുന്നുണ്ടോ. അത്‌ പറയാതെ ഇന്നു ഇവിടെ ഒന്നും ഉണ്ടാകുന്നില്ല. പട്ടിണി കിടന്നു മായതായാലും വേണ്ടില്ല. പിന്നെ ഇങ്ങനെ ഉണ്ടോ ഒരു അളെ മകറകല്.

സലീംക്ക പിന്നെയും ഒന്നും മിണ്ടാതെ കിടന്നു.

സുഹറത്ത :-ഇങ്ങള് പറയ് ന്റെ മനുഷ്യ.

സലീംക്ക :-ഞാൻ അത്‌ പച്ചക്ക് പറഞ്ഞാൽ നീ എന്നെ ആട്ടും അതാ

സുഹറത്ത :- എന്നാ ഇങ്ങള് അത്‌ കുറച്ചു പൗപ്പിച്ചു പറഞ്ഞോള്ളിൻ,പച്ചക്കു പറഞ്ഞാൽ അല്ലെ പുളിപും കുളിര് കൊച്ചാലും ഒക്കെ.

സലീംക്ക ബെഡിൽ എന്നീറ്റു ഇരുന്നു പറഞ്ഞു.

സലീംക്ക :- അതായത് സുഹറ, അവൻ ഈ അമേരിക്കയിൽ ഒക്കെ ആൾക്കാരുടെ ഇടയിൽ ഉള്ള ഒരു കാര്യം പറഞ്ഞു. അവിടെ ഒരു വിധത്തിൽ പെട്ട ആൾകാർ ഒക്കെ രഹസ്യമായി പരസ്യമായി ചെയുന്ന കാര്യമാണ്.

സുഹറത്ത

💬 Comments

View all comments