0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]

Author : Kambikathakal Read All Parts 996

പാഞ്ഞു വന്നത്. അവളുമായി ഇങ്ങൾക്ക് ഈ വയസാം കാലത്ത് വല്ല ചുറ്റികള്ളിയും ഉണ്ടോ."

സുഹറത്ത തന്റെ കാലിന്റെ തള്ളവിരൽ കൊണ്ട് സലീംക്കന്റെ കാൽ മടമ്പിൽ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു.

സലീംക്ക :-"ഏയ് അങ്ങനെ ഒന്നും ഇല്ലാ."

"മ്മ് ഞാൻ കാണുന്നുണ്ടായിരുന്നു ഇങ്ങളെ കാണുബോൾ അവളുടെ ഒരു തുറിച്ച് നോട്ടവും ചിരിയും കണ്ണ് കൊണ്ടും ചുണ്ട് കൊണ്ടും ഓരോ ഗോഷ്ടി കാണിക്കലും എല്ലാം, ദേ ഈ വീട്ടിൽ രണ്ട് അടപ്പ് പുകക്കാൻ ആണ് ഇങ്ങൾടെ ഉദ്ദേശങ്കിൽ കൊന്നു കളയും ഞാൻ."

സലീം ഇക്കന്റെ അണ്ടി പിടിച്ചു പിഴിഞ്ഞുകൊണ്ട് അവൾ പറഞ്ഞു.

സലീം ഇക്കാക് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. അയാൾ മറ്റു എന്തൊക്കെയോ ചിന്തിച്ചു കിടക്കുകയായിരുന്നു.

സുഹറ :-"ഇങ്ങൾക്ക് ഇത് എന്തു പെറ്റി,കുറേ നേരായല്ലോ അന്തം വിട്ട കുന്തം പോല്ലെ. എന്താ ഇങ്ങള് രണ്ടാളും മുറ്റത്ത് നിന്നു സ്വകാര്യം പറഞ്ഞിരുന്നത്. എന്തോ ഒരു പന്തി കേടുടല്ലോ. മര്യാദക്ക് പറഞോളി "

സലീംക്ക :- അവൻ തിരിച്ചു പോവുന്ന കാര്യം പറഞ്ഞത. ഇനി പോയാൽ പിന്നെ ഒരു തിരിച്ച് വരവ്‌ ഉണ്ടാവില്ലത്രെ . ഇന്ത്യൻ പൗരത്വ എല്ലാം ഉപേക്ഷിച്ച പോവുന്നത്.

സുഹറ :- ഓ കൂട്ടുകാരൻ തിരിച്ചു പോവുന്ന വിഷമമാണോ?.

സലീംക്ക :- അല്ല അവൻ എങ്ങനെ എങ്കിലും പെട്ടന്നു തിരിച്ചു പോയാൽ മതി എന്നാ എന്റെ പ്രാർത്ഥന.

സുഹറ :- ങേ, ഇപ്പൊ അങ്ങനെ ആയോ. ഇതിന് മുൻപ്, നാട്ടിൽ ആരും കൂട്ടിനില, അയാള് വന്നാൽ ഒരു ആശ്വസമാകും എന്നൊക്കെ പറഞ്ഞിട്ടു. ഇതെന്താ ഇപ്പൊ ഇങ്ങനെ.

സലീംക്ക :-ഞാൻ എങ്ങനെ

💬 Comments

View all comments