Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]
"പിന്നെ എനിക്ക് അറിയില്ലേ, സലീംക്ക പണ്ട് മുതലേ ഇങ്ങനെ തന്നെ ആണ്. എന്റെ അടുത്ത് വരുകയോ എന്റെ മുഖത്തു നോക്കുകയോ സംസാരിക്കുകയോ ഇല്ല. എന്നിട്ടു ആരും കാണാതെ, വെല തെങ്ങിന്റെ മറവിൽ നിന്നോ, പൊന്ത കാട്ടിൽ ഒളിച്ചിരുന്നോ എന്നെ നോക്കി വെള്ള മിറക്കും, ഞാൻ ഇതൊന്നും കാണുന്നില്ലനാണ്ണോ സലീംക്ക കരുതി ഇരുന്നത്."
"ഛെ, എന്താ ഈ വിലാസിനി പറയണത്, അങ്ങനെ ഒന്നും ഇല്ലാ,അതൊക്കെ അന്നു കഴിഞ്ഞത് അല്ലെ, നീ ഇത് ഇപ്പോഴും ഓർത്ത് ഇരിക്യാ."
സലീമിനു ചമ്മൾ അടക്കാൻ കഴിഞ്ഞില്ല അയാൾ, കണ്ണിൽ നിന്നും വന്ന വെള്ളം തുടച്ചു, അവളുടെ മുഖത്തു നോക്കാൻ മടിച്ചു നിന്നു.
"പണ്ട് ദേവെട്ടൻ എന്റെ പിറകെ നടന്നത് അച്ഛനോട് ഉള്ള വാശികാ, സലീംകയോ, മ്???"
അവൾ ചോദിച്ചു.
"ഞാൻ പിന്നെ"
സലീംക്ക ഉത്തരം കിട്ടാത്ത തപ്പി തടഞ്ഞു.
"എന്നോട് ഉള്ള ഇഷ്ട്ടം കൊണ്ടാണോ?".
അവൾ ചോദിച്ചു.
അയാൾ കുറച്ചു നേരം ഒന്നും മിണ്ടിയില്ല പിന്നെ പറഞ്ഞു.
"അന്നൊക്കെ വിലാസിനിയുടെ പിറകെ വരാത്തവർ ആയിട്ട് ആരാ ഉള്ളത്. ആ കൂട്ടത്തിൽ ഞാനും. പിന്നെ വിലാസിനി-യുടെ അടുത്ത് വരാത്തതും, സംസാരിക്കാത്തതും ഒക്കെ, വിലാസിനി അന്നു എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ. അത് കൊണ്ട."
"മ്മ്. മനസ്സിൽ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അത് ആരോടാണെകിലും തുറന്നു പറയണം ഇക്ക . ഇക്കാ ഇപ്പോഴും എന്തലമോ ആഗ്രഹം മനസ്സിൽ വെച്ച് ഇങ്ങനെ എന്നെ ഒളി കണ്ണിട് നോക്കിയിട്ടു എന്തു കാര്യം.
ദേവേട്ടൻ ഇക്കാക്ക് ഒരു കൂട്ടം എടുത്ത് വെച്ചിട്ടുണ്ട്, ഇനി കാണുബോൾ പറയും. "
എന്താ അത്.
സലീംക്ക
💬 Comments
View all comments