Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]
ചോദിച്ചു.
"അതൊക്കെ ഉണ്ട്
വഴിയേ അറിയാല്ലോ."
സലീം ഇക്കയും, വിലാസിനിയും തൊടിയിൽ സംസാരിച്ചു നിൽക്കുന്ന സമയത്ത്, സുഹറത്ത കുളി കഴിഞ്ഞ് വന്നിരുന്നു.
അവൾ ജനലിൽ കൂടി നോക്കിയപ്പോൾ മുറ്റത്ത് ഒരു കാർ കിടക്കുന്നു. കതക് തുറന്നു പുറത്തേക് നോക്കി. സിറ്റ് ഔട്ടിൽ ഇട്ടിരിക്കുന്ന കസേരയിൽ ദേവൻ ഇരിക്കുന്നത് കണ്ട് അവളുടെ ഉള്ളം കാളി, അവൾ കതകിനു മറവിൽ നിന്നു.വാതിൽ തുറക്കാൻ അവൾക് മടി തോന്നി. എന്നാലും തന്നെ കണ്ടാൽ അയാളുടെ പ്രതികരണം എന്താണന്നു അറിയ്യൻ ഉള്ള ജിജ്ഞാസ കൊണ്ട് അവൾ കതക് തുറന്നു എന്നിട്ടു കതകിന്റെ മറവിൽ നിന്നു.
കതക് തുറക്കുന്നത് കണ്ട്, ദേവൻ എണീറ്റു കതകിനു അടുത്തു ചെന്നു.
"സുഹറക് എന്നെ മനസ്സിൽ ആയോ?."
അയാൾ ചോദിച്ചു.
സുഹറത്ത മറുപടി ഒന്നും പറഞ്ഞില്ല.
"ഞാൻ ദേവൻ ആണ്. സലീം പറഞ്ഞിലെ?."
വീണ്ടും അയാൾ ചോദിച്ചു.
"സലീം ഇക്കാ ഇവിടെ ഇല്ലാ "
സുഹറത്ത മറുപടി പറഞ്ഞു.
"എനിക്ക് അറിയാം, ഞാൻ സുഹറനെ ഒന്നു കാണാൻ കൂടി ആണ് വന്നത്."
അയാൾ പറഞ്ഞു.
"എന്തിനു,?..എനിക്ക് ആരെയും കാണണ്ട. ഞാൻ പണ്ട് നടന്നത് ഒന്നും മറന്നിട്ടില്ല. സലീംക്ക ആ തൊടിയിൽ ഉണ്ടാവും. ഞാൻ കതക് അടക്കുകയാണ്."
അവൾ പറഞ്ഞു..
"നിൽക്കു.,,.പണ്ട് സംഭവിച്ചതിനു എല്ലാം ഒരു മാപ്പ് പറഞ്ഞാൽ പകരമാവില്ല എന്നറിയാം. പക്ഷെ പ്രായശ്ചിതമായി എനിക്ക് ചെയിതു തെരാൻ ഒന്നും ഇല്ലാ. ഇനി നമ്മൾ ജീവിതത്തിൽ പരസ്പരം കാണുമോ എന്നൊന്നും എനിക്ക് അറിയില്ല. അവസാനമായി ഒന്നു കണ്ട് മാപ്പ് പറയണം എന്നെ കരുതിയോള്ളൂ."
അത് പറഞ്ഞു അയാൾ ആ കോലായിൽ
💬 Comments
View all comments