Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]
ഉള്ള തിണ്ണമേൽ കയറി ഇരുന്നു പുറത്തേക് നോക്കി വീണ്ടും പറഞ്ഞു.
"എനിക്ക് സുഹറനോട് വലിയ ഒരു മോഹമുണ്ടായിരുന്നു, അത് പറയാൻ ഞാൻ ഒരുപ്പാട് കാലം സുഹറന്റെ പിറകെ നടന്നില്ലേ, പക്ഷെ സുഹറ എന്നെ ഒന്നു കേൾക്കാൻ പോലും തെയ്യറിയില്ല.അന്ന ആ ദിവസം സുഹറനെ ഒറ്റക് കണ്ടപ്പോൾ , ഒന്നുപിടിച്ചു നിർത്തി എന്റെ ഇഷ്ടം പറയണ്ണം എന്നെ ഉണ്ടായുള്ളു. അല്ലാതെ സുഹറനെ കയറി പിടിക്കാനോ ഉപദ്രവിക്കാനോ വന്നത് അല്ല."
അയാൾ പറഞ്ഞു നിർത്തി
"ഇഷ്ട്ടം ഒരാൾക്ക് മാത്രം തോന്നിയിട്ടു കാര്യമില്ലല്ലോ, അന്നു നിങ്ങൾ ഇഷ്ടം പറഞ്ഞാലും, എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല." :- സുഹറ പറഞ്ഞു.
"ശെരിയാ, ഒന്നും നമുക്ക് തട്ടി എടുക്കാനോ ചോദിച്ചു വാങ്ങാനോ കഴിയില്ല. എന്തായാലും ആ കാലമൊക്കെ കഴിഞ്ഞ് പോയില്ലേ.
ഞാനും വിലാസിനിയും, ഈ ഒരു ഒന്നോ രണ്ടോ മാസമേ നാട്ടിൽ ഉണ്ടാവു. വിലാസിനിയുടെ മോള് ഇവിടെ പഠിക്കുന്നുണ്ട്, ഈ വർഷത്തോട് കൂടി അവളുടെ ക്ലാസ്സ് തീരും.
ഇനി ഇവിടെ നിന്നും പോയാൽ പിന്നെ ഒരു തിരിച്ചു വരവ് ഉണ്ടാവില്ല. സുഹറ പേടിക്കണ്ട, സലീമിനെ കൂടെ കൂട്ടി വഷളാക്കാനും, സുഹറനെ ഉപദ്രവിക്കാൻ ഒന്നും വന്നത് അല്ല ഞാൻ.ഇനി ഉള്ള കുറച്ചു ദിവസം സലീമിന്റെ കൂടെ കുറച്ചു സമയം ചെലവഴിക്കണം അത്ര ഒള്ളൂ.
അയാൾ പറഞ്ഞു.
"പേടിക്കാൻ ഞാൻ പണ്ടത്തെ കുട്ടി ഒന്നും അല്ലല്ലോ, സലീംക്കന്റെ ഒരു ആവിശ്യത്തിനും ഞാൻ എതിര് ആവില്ല , ഞാൻ കാരണം സലീംക്കന്റെ ഒരു ആഗ്രഹവും നടക്കാതെ പോവില്ല.".
സുഹറത്ത പറഞ്ഞു നിറുത്തി.
അയാൾ കുറച്ചു നേരം അങ്ങനെ ഇരുന്നു.
"സുഹറ
💬 Comments
View all comments