Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]
ഞാൻ ഒരു കാര്യം ആവിശ്യപെട്ടാൽ,,... അബദ്ധം ആണെങ്കിൽ ക്ഷമിക്കണം. എനിക്ക് സുഹറനെ ഒന്നു കാണാൻ പെറ്റുമോ.? "
അകത്തു നിന്നും മറുപടി ഒന്നും വന്നില്ല.
"പ്രയാസയിരിക്കും ല്ലെ. പണ്ട് എപ്പോഴോ കണ്ടതാ, വീണ്ടും ഒന്നു കൂടി ഒന്നു കാണാൻ ഒരു മോഹം അത് കൊണ്ട് ചോദിച്ചതാ."
അയാൾ പുറം തിരിഞ്ഞു പുറത്തേക് നോക്കി ഇരുന്നു.
ഒരുപാട് കാലം താൻ മനസ്സിൽ കൊണ്ട് നടന്ന ഒരു ഭാരം താഴെ ഇറക്കി വെച്ച സന്ദോഷം, ഒരു കാർമേഘം പെയ്ത്തൊഴിഞ്ഞ വാനം പോല്ലെ അയാളുടെ മനസ്സ് ശാന്തമായി.
കൃർ.... ഗർ..
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി.
നല്ല വെളുത്ത മാക്സി അണിഞ്ഞു കൊണ്ട്, തലയും മാറും അടങ്ങുന്ന ഭാഗം ചുവന്ന ഷാൾ കൊണ്ട് ചുറ്റി ആ തുടുത്ത മുഖവും തത്തമ്മ ചുണ്ടും മാത്രം കാണുന്ന രീതയിൽ അവൾ അകത്തു നിന്നും പുറത്തേക് വന്നു.
അയാൾ അവളെ കണ്ടപ്പോൾ ആകെ അതിശയിച്ചു. പണ്ടത്തെ സുഹറേ അല്ല.
സുഹറ,.. നീ ആള് ആകെ മാറിയിരികുന്നല്ലോ?.
അയാൾ ചോദിച്ചു.
സുഹറത്ത മറുപടി ഒന്നും പറഞ്ഞില്ല.
ദേവൻ സുഹറനെ അടി മുടി നോക്കി. ദേവന്റെ തുറിച്ച് നോട്ടം അസഹ്യ മായി സുഹറക് അനുഭവപെട്ടു.
ദേവൻ സുഹറന്റെ കാലിലേക് നോക്കി. പണ്ട് ആ മൈലാഞ്ചി കാല് ഒരുപ്പാട് കൊതിച്ചതാണ്. അത് മാക്സിക് ഉള്ളിൽ അകപ്പെട്ട കാരണം വ്യക്തമായി കാണാൻ പെറ്റിയില്ല. എങ്കിലും തള്ള വിരലിന്റെ ആ തുടുത്ത അറ്റം കണ്ട്. അത് കണ്ടപ്പോൾ തന്നെ ദേവന് കാമം തലക്ക് പിടിച്ചു.
ദേവൻ സുഹറത്താന്റെ അര
💬 Comments
View all comments