0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]

Author : Kambikathakal Read All Parts 1.7K

എനിക്ക് സങ്കടം വന്നിരുന്ന"..

"എന്തെ "അയാൾ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.

"ഇങ്ങള് ആ നായര് പെണ്ണിന്റ പിറകെ നടക്കുന്നതും, അയാൾ എന്നെ പിറകെ നടന്നു ശല്യ പെടുത്തുമ്പോൾ കൈയും കെട്ടി നോക്കി നിനതൊക്കെ ഓർക്കുമ്പോൾ. എനിക്ക് നിങ്ങളെ കൊല്ലാൻ ഉള്ള ദേഷ്യനതായിരുന്."

"സുഹറ പക്ഷെ ഞാൻ ഒരിക്കലും നിന്നെ കല്യാണം കഴിക്കും എന്നൊന്നും വിചാരിച്ചിട്ടില്ല.

എന്റെ ഉപ്പ നാട്ടിൽ കൃഷിയും കൂലി പണി ഒക്കെ ആയിട്ടു നടക്കുക അല്ലായിരുന്നോ. വീട്ടിലും വലിയ സാമ്പത്തികം ഒന്നും ഇല്ല. നിന്റെ വീട്ടിലോ അന്റെ വാപ്പ അന്നത്തെ ഗൾഫ് കാരൻ. നിന്നെ വലിയ ഏതെങ്കിലും വീട്ടിലേക് ഒക്കെ ആണ് കെട്ടിച്ചു വിടുക എന്നല്ലേ കരുതി ഇരുന്നത്. പിന്നെ പെട്ടന്നു ഉണ്ടായ തീരുമാനം അല്ലെ എന്നെ കൊണ്ട് നിന്നെ കല്യാണം കഴിപ്പിക്കാം എന്നത്.

പിന്നെ ഞാൻ ഓക്കേ നിന്റെ വീട്ടിൽ വരുമ്പോൾ നിന്റെ ഉമ്മ എന്നെയും എന്റെ കൂടെ പിറപ്പുകളേ ഒക്കെ വലിഞ്ഞു കയറി വരുന്നത് പോല്ലെ അല്ലെ കണ്ടിരുന്നത്. നിനക്ക് ഓർമ്മയുണ്ടോ. അന്നൊക്കെ കുപ്പി ക്ലാസ്സിൽ എന്തെങ്കിലും കുടിക്കുക എന്നൊക്കെ വലിയ കാര്യം അല്ലെ. ഒരിക്കൽ വല്ലുമാ നിന്റെ വീട്ടിൽ വന്നപ്പോൾ എനിക്ക് ഒരു കുപ്പി ക്ലാസ്സിൽ കുറച്ച് പാലും, പഴം പുഴുങ്ങിയതും ടേബിളിൽ വെച്ചു തന്നു. അന്നൊക്കെ കസേരയിൽ ഇരിക്കുക എന്നുപറഞ്ഞാൽ എന്തൊരു പൂതി ആയിരുന്നു.

ഞാൻ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ അന്റെ ഉമ്മ വന്നു പറഞ്ഞത് ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. "ഇവന് ആരാ ഇവിടെ ഇരുത്തി ഇത് കൊടുത്തത്. പിന്നാം പുറത്ത് വെച്ചു

💬 Comments

View all comments