Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]
കൊടുത്താൽ പോരെ" എന്ന് പറഞ്ഞു എന്റെ കൈയിൽ നിന്നും ആ ക്ലാസ്സ് എടുത്ത് അടുക്കളയിൽ കൊണ്ട് പോയി.
"എന്നിട്".
അവൾ ആകാംഷയോടെ ചോദിച്ചു.
എന്നിട്ടു ഒരു പഴയ കപ്പിൽ പാല് ഒഴിച്ച് തറയിൽ വെച്ചു തന്നു അവിടെ പോയി ഇരുന്നു കുടിക്കാൻ പറഞ്ഞു.
ഇപ്പോഴും എനിക്ക് അത് ആലോചിക്കുമ്പോൾ ഉള്ള ദേഷ്യം.
ശെരിക്കും നിന്റെ പിറകെ നടന്നു ദേവൻ ശല്യ പെടുത്തുമ്പോൾ, ഞാൻ അത് കണ്ടു ആസ്വാധിക്കുക ആയിരുന്നു. നിന്റെ ഉമ്മാനോട് ഉള്ള ദേഷ്യം കൊണ്ട്. എന്റെ പെങ്ങന്മാരും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. അത അവരാരും നിന്നോട് നല്ല രീതിയിൽ ഒന്നും പെരുമാറാത്തത്. നിന്റെ ഉമ്മാനോട് ഉള്ള ദേഷ്യം നിന്നോട് തീർക്കുന്നു.
"അതിനു ഞാൻ എന്തു ചെയ്തിട്ട. ഉമ്മ അന്നു വല്യ ഗൾഫ് കാരന്റെ ഭാര്യ അല്ലെ അതിന്റെ പത്രസ്സും പൊങ്ങച്ചവും വേണ്ടുവോളം ഉമ്മ കാണിച്ചിട്ടുണ്ട്".
"സാരല്ല അതൊക്കെ അന്നത്തെ കാലത്ത് നടന്നത് അല്ലെ". സലീംക്ക പറഞ്ഞു.
"ഇന്നാലും ഇങ്ങള് എന്നെ കല്യാണം കഴിച്ച കാലം മുതൽക്കേ എന്നോട് നല്ല സ്നേഹത്തിൽ അല്ലെ പെരുമാറിയിട്ടുള്ളത്. അത് എന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട് അല്ലെ."
. സുഹറ സലീംക്കന്റെ താടിയിൽ പിടിച്ചു അവൾക് നേരെ തിരിച്ചു പുഞ്ഞരിച്ചു കൊണ്ട് ചോദിച്ചു.
"എന്റെ സുഹറ പണ്ട് നിന്നെ ആർക്കാ ഇഷ്ടലഞ്. നല്ല വെള്ളുത്തു തുടിച്ചു ബൊമ്മ കുട്ടി പോല്ലെ അല്ലായിരുന്നോ നീ. എന്റെ ഉമ്മ അനിയത്തി മാരോട് പറയും, വീരൻ മാമ്മ പേർഷ്യയിൽ നിന്നും വാങ്ങി കൊണ്ട് വന്നതാ നിന്നെ എന്ന്".
അതു കേട്ട് സുഹറ ചിരിച്ചു.
"മ്മ്.,, എനിക്ക്
💬 Comments
View all comments