Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]
അങ്ങട്ട് സുഖിച്ചു ഇന്നാലും ഇന്നു രാവിലെ ഇങ്ങള് ഒരു കാര്യവും ഇല്ലാതെ എന്നോട് ദേഷ്യ പെട്ടില്ലേ . എന്താ അതിനു കാരണം".
അവൾ ചോദിച്ചു.
"ഓ.,, അത് ഒന്നും ഇല്ല."
"പിന്നെ കുറച്ചു കഞ്ഞി വെള്ളം കിട്ടാത്തതിന് ഒന്നും അല്ല എന്തോ കാരണം ഉണ്ട് മര്യാദക്ക് പറഞ്ഞളിൻ."
"അത് പിന്നെ", സലീംക്ക നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു.
അത് കേട്ട് സുഹറത്ത ഒന്നു ഞട്ടി
"എന്നിട്ട് " അവൾ ചോദിച്ചു.
"എന്നിട്ടു എന്താ അവൾ കഞ്ഞി വെള്ളം അവിടെ മേശയിൽ വെച്ചു അകത്തേക്കു പോയി".
"ഇന്നാലും ഇന്റെ മനുഷ്യ ഇങ്ങള് ഉമ്മറത്തു ഇരുന്നു ഇങ്ങനെ ഓരോ വിക്രിയകൾ ഒപ്പിച്ചല്ലോ?."
അവൾ ചോദിച്ചു.
"എന്റെ സുഹറ എനിക്ക് ആ സമയത്ത് എന്താണാവോ തോന്നിയത്. മനസ്സിൽ ഇബ്‌ലീസ് തലപൊക്കി എന്ന് പറഞ്ഞാൽ പോരെ. ആ പെണ്ണ് എന്ത് വിചാരിച്ചിട്ടുണ്ടോ എന്തോ."
സലീം ചോദിച്ചു.
"എന്തായാലും എല്ലാം കൈ വിട്ട് പോയില്ലേ ഇനി പറഞ്ഞിട്ടു എന്ത് കാര്യം. പണ്ടത്തെ പോല്ലെ അല്ല ട്ടോ. ഇപ്പൊ മകന്റെ ഭാര്യ ആണെങ്കിലും ഒരു അന്യ പെണ്ണ് വീട്ടിൽ ഉണ്ട് അത് ഓർമ വേണം. ഒരു കുപ്പായവും ഇടാതെ ഒരു ഒറ്റമുണ്ട് ഉടുത്തുള്ള ഇങ്ങള്ടെ ഒരു നടത്തവും ഇരുത്താവും കിടത്തവും ഒക്കെ. നാളെ എങ്ങാനും ഇങ്ങള് shirt ഇടാതെ റൂമിൽ നിന്നു പുറത്ത് ഇറങ്ങ് ഞാൻ കാണിച്ചു തെരുന്നുണ്ട്".
സുഹറ ഒരല്പം ദേഷ്യ പെട്ട് കൊണ്ട് സലീംകനെ കെട്ടി പിടിച്ചു അയാള്ളുടെ നെഞ്ചിലേക് കിടന്നു.
"ഒരു അബദ്ധം പെറ്റിയതല്ലെ എന്റെ പോന്നേ. ഇനി അങ്ങനെ ഉണ്ടാവാതെ
💬 Comments
View all comments