Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]
ഇങ്ങള് വേണെച്ചാൽ കഴിച്ചിട്ടു പൊക്കോ, എനിക്കൊന്നു പോയി കിടക്കണം.എന്തെങ്കിലും വെണ്ണചാ സഹലയോട് പറ".
സുഹത്ത അതു പറഞ്ഞു അവിടെ നിന്നും പോയി.
"ഒരു ക്ലാസ്സിൽ കുറച്ചു വെള്ളം തരുമോ".
സലീംകാ കുറച്ചുറകെ ചോദിച്ചു.
"അതല്ലെ മേശ പുറത്ത് ഇരിക്കുന്നത് എടുത്ത് കുടിച്ചൂടെ".
അപ്പോഴേക്കും പുറത്തെ ബഹളം കെട്ടു സഹല റൂമിൽ നിന്നും ഇറങ്ങി വന്നു.
"എന്താ ഉപ്പ വേണ്ടത്".
അവൾ ചോദിച്ചു.
"അങ്ങേർക്കു കുറച്ചു വെള്ളം എടുത്തു തലയിൽ കൂടി കമഴ്ത്തി കൊടുക്കു. കുറച്ചു നേരായി തുടങ്ങിയിട്ട്". സുഹറത്ത വിളിച്ചു പറഞ്ഞു
സഹല ചിരിച്ചു ഉപ്പാന്റെ മുഖത്തു നോക്കി.
കൂജയിൽ നിന്നും ഗ്ലാസ്സിലേക് വെള്ളം ഒഴിച്ച് ഉപ്പാന്റെ അടുത്തു വെച്ചു കൊടുത്തു.
സലീംകാക്ക് അവളുടെ മുഖത്തു നോക്കാൻ ചെറുതായി നാണം തോന്നി. തല താഴ്ത്തി കൊണ്ട് അയാൾ ഭക്ഷണം കഴിക്കാൻ തുടങ്ങി.
"ഇനി എന്തെങ്കിലും വേണ്ണോ ഉപ്പ".
അവൾ ചോദിച്ചു.
"വേണ്ട"
അയാൾ മറുപടി പറഞ്ഞു.
അയാൾ ഭക്ഷണം കഴിച്ചു എണീറ്റു.
അയാൾ പുറത്ത് വരാന്തയിൽ പോയി ഇരുന്നു.
ഇനി വെയിൽ ആറുന്നത് വരെ അവിടെ ഇരിക്കും,വെയിൽ തണുത്തൽ വീണ്ടും തൊടിയിലേക്ക് ഇറങ്ങും, പിന്നെ സന്ധ്യ മയങ്ങുന്നത് വരെ വാഴക്ക് തട കെട്ടിയും, തൊടിയിലെ കള്ള പെറിച്ചും സമയം തള്ളി നീക്കും.
പ്രവാസം നിറുത്തി നാട്ടിൽ വന്നപ്പോൾ ശെരിക്കും സലീംക്ക ഭയങ്കര വിഷാദമനുഭവിക്കാൻ തുടങ്ങി. നാട്ടിൽ പറയത്തക്ക സുഹൃത്തുക്കൾ ഒന്നും ഇല്ല. പണ്ട് കൂടെ കളിച്ചു നടന്നവർ എല്ലാം പല ഭാഗത്താണ്, ചിലർ പള്ളി കാട്ടിലും. പുറത്ത് ഇറങ്ങിയാൽ ഒരുപാട് അപരിചിതരായ ആൾകാർ. സലീംക്ക ഒന്നോ രണ്ടോ
💬 Comments
View all comments