0%

Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]

Author : Kambikathakal Read All Parts 1.7K

വർഷം കൂടുമ്പോൾ ഒക്കെ ആണ് നാട്ടിൽ വരിക, വന്നാൽ തന്നെ ഒരു മാസം, അത്‌ മുഴുവൻ ഭാര്യയുടെയും മോന്റെയും കൂടെ ചിലവഴിക്കും.

തൊടിയിലെ ജോലി കഴിഞ്ഞാൽ ഒന്നു കൂടെ കുളിച്ചു വൃത്തി ആയി വീണ്ടും വീടിന്റെ വരാന്തയിൽ വന്നിരിക്കും. സുഹറ നല്ല കട്ടൻ ചായയും ചെറിയ പലഹാരങ്ങളും ഒരുകി വെച്ചിട്ടുണ്ടാവും. അതു കഴിച്ചു അവിടെ ഇരിക്കുമ്പോൾ അവൾ അടുത്തുവന്നിരുന്നു വിശേഷങ്ങൾ പറയാൻ തുടങ്ങും. അപ്പോഴാണ് അയാൾക്കും ആ വീടിനും ഒരു ജീവൻ വെക്കുന്നത്.

സലീംക്ക നാട്ടിൽ വന്നപ്പോൾ ഒറ്റ പെട്ടു പോയത് സഹലയാണ്. ഇപ്പൊ ഉമ്മ എപ്പോഴും ഉപ്പാന്റെ കൂടെ ആണ്. അല്ലെങ്കിൽ സന്ധ്യ ആയി കഴിഞ്ഞാൽ രണ്ടാളും സീരിയലും കണ്ടു നാട്ടു വാർത്തമാനവും പറഞ്ഞു അങ്ങനെ സമയം കളഞ്ഞേനെ. ഇപ്പൊ ഉമ്മ ഉപ്പാന്റെ അടുത്ത് പോയി ഇരിക്കുമ്പോൾ, വീടിനകത്തു സഹല ഒറ്റക് ഇരിക്കും.

"സഹലാ മോളേ സഹലാ, ഇങ്ങട്ട് വായോ " സുഹറത്ത വിളിച്ചു പറഞ്ഞു.

"എന്താ ഉമ്മ "

ഉമ്മന്റെ വിളി കേട്ട് പുറത്തു വന്ന സഹല ചോദിച്ചു.

"ഒന്നുല്ല പെണ്ണെ, നീ എന്തിനാ ഒറ്റക് അകത്തിരിക്കുന്നത് ഇവിടെ ഇരിക് ". സുഹറത്ത പറഞ്ഞു.

സഹല ചിരിച്ചു. അവിടെ ഉമ്മര പടിയിൽ ചാരി നിന്നു.

"നീ ചായ കുടിച്ചോ"

സുഹറത്ത ചോദിച്ചു.

"ആ ഞാൻ കുടിച്ചോളാം"

സഹല മറുപടി പറഞ്ഞു.

"ഇനി എപ്പോഴ?,ദേ ആ കപ്പിൽ ചായ ഉണ്ട് അത്‌ എടുത്ത് അവിടെ ആ ബഞ്ചിൽ പോയ്‌ ഇരുന്നു കുടിക്ക്., കടി എന്താ വേണ്ടങ്കിൽ എടുത്തോ".

സുഹറ പറഞ്ഞു.

സലീമിന്റെ മുൻപിൽ ഉള്ള tea

💬 Comments

View all comments