Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]
പൊയിൽ ആയിരുന്നു ചായയും കടിയും വച്ചിരുന്നത് . സലീംക്ക ചാരുകസ്സേരയിൽ നിന്നും എണ്ണിറ്റു അത് അവൾക് എടുത്തു കൊടുക്കാൻ തുനിഞ്ഞു.
"ദാ മോളെ എടുക്ക് "
"വേണ്ട ഉപ്പ ഞാൻ എടുത്തോളാം"
അവൾ ഉപ്പാനെ തടഞ്ഞു.
എന്നിട്ടു അവിടെ നിന്നും ചായ ഒരു കപിലേക് ഒഴിച്ച് ഒരു പാത്രത്തിൽ കുറച്ചു കടിയും എടുത്തു ഉമ്മറത്തുള്ള പടിയിൽ പോയിരുന്നു. തലയിലെ തട്ടം ശെരി ആക്കി പുറത്തേക് നോക്കി ചായ കുടിക്കാൻ തുടങ്ങി.
"ഇക്കാ ഇങ്ങള്ടെ ഒരു പഴയ സുഹൃത്ത് ഇല്ലേ?.ആ സഖവ് ശിവദസ് മാസ്റ്ററുടെ അനന്തരവൻ ഒരു ദേവദാസ് അയാൾ ഇപ്പൊ എവിടേണ്. ഇങ്ങൾക്ക് ഇപ്പൊ അവരുമായി ബന്ധമൊന്നും ഇല്ലേ?"
സുഹറത്ത ചോദിച്ചു
അവൻ UK യില്ലോ, US ല്ലോ മറ്റോ ആണ് എന്നാ ഞാൻ അറിഞ്ഞത്. ഒരുപാട് കാലം ബോംബയിൽ ഒരു ക്ലിനിക്കിൽ attenter ആയി ജോലി നോക്കി ഇരുന്നു . പിന്നെ അവിടെ നിന്നും ഒരു നഴ്സനെയും കല്യാണം കഴിച്ചു പുറത്തു പോയി സെറ്റിൽ ആയി എന്നോ മറ്റോ , എന്താ ഇപ്പൊ അവനെ തിരക്കാൻ കാരണം.
"ആ എന്ന ഞാൻ കേട്ടത് ശെരിയാ ".
"എന്ത് "സലീം ചോദിച്ചു.
"എന്ന ഇങ്ങള്ടെ കൂട്ടുക്കാരൻ തിരിച്ചു വരുന്നുണ്ട്".
അവരുടെ പഴയ തറവാട് വീട് ഒക്കെ പുതുക്കി പണിനതു. ദേവാദസ് തിരികെ ഇങ്ങോട്ട് വരാണത്രെ.
അവൾ പറഞ്ഞു.
"നിന്നോട് ഇതാരാ പറഞ്ഞെ.?". അയാൾ ചോദിച്ചു.
നമ്മുടെ ആ രമണി പറഞ്ഞതാ അവൾക് കുറച്ചു കാലം അവിടെ അല്ലെ പണി ഉണ്ടായിരുന്നത്. തറവാട് വീട് ഒക്കെ മോഡി പിടിപ്പിച്ചു
💬 Comments
View all comments