Chapter Title : സലീംക്കന്റെ കൃഷി ഇടം ദേവന്റെയും [Chedhan]
മൊഞ്ചക്കിയിട്ടുണ്ട് എന്ന കേട്ടത്.
മ്മ്,,. ഞാൻ ഗൾഫിൽ പോയതിനു ശേഷം കുറച്ചു കാലം ഒക്കെ ബന്ധം ഉണ്ടായിരുന്നു. പിന്നെ പതുകെ പതുകെ കുറഞ്ഞു. എന്തായാലും പഴയ സുഹൃത്തുകളിൽ ഒരാളെങ്കിലും നാട്ടിൽ ഉണ്ടാവുമല്ലോ വരട്ടെ.
പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട് ഇങ്ങള്ടെ സുഹൃത്ത് കല്യാണം കഴിച്ചിരിക്കുന്നത് ബോംബയിൽ ഉള്ള ഏതെങ്കിലും ഒരു നഴ്‌സ്നെ ഒന്നും അല്ല
"പിന്നെ?. സലീം ചോദിച്ചു.
"സഖവ് ശിവാദസ് മാസ്റ്ററുടെ മോളേ".
അവൾ പറഞ്ഞു.
"പോടി അവിടുന്നു.ഞാൻ നാട്ടിൽ ഉള്ളപ്പോൾ അല്ലെ അവളുടെ കല്യാണം ഓക്കേ ഭയങ്കര ആഡംബരത്തിൽ നടന്നത് അതും ഒരു ഡോക്ടറെ കൊണ്ട്, എന്നിട്ടു ആ ബന്ധത്തിന് എന്ത് പെറ്റി?".
അയാൾ ചോദിച്ചു.
"ആ.,,അത് അധികനാൾ ഒന്നും നീണ്ടു നിന്നില്ല എന്ന് തോന്നുന്നു. കല്യാണം കഴിഞ്ഞു ഒരു 6- 7 വർഷം കഴിഞ്ഞപ്പോൾ അവർ വേർപിരിഞ്ഞു എന്നാ കേട്ടത്, അതിൽ ഒരു പെൺകുട്ടിയും ഉണ്ട്. സഹലന്റെ പ്രായമേ ഉണ്ടാവു. സഖാവിനു വയസായപ്പോൾ മോൾക്കും കുഞ്ഞിനും ഒരു ആൺ തുണ വേണല്ലോ എന്ന് കരുതി ഈ ദേവാദസിനെ കൊണ്ട് കെട്ടിച്ചതാണ് എന്ന കേട്ടത്.
സുഹറത്ത പറഞ്ഞു.
"ഓരോരുത്തർക്കു വിധിച്ചിട്ടുള്ളത് കിട്ടും എന്ന് പറയുന്നത് എത്ര ശെരിയാ. ഈ ദാസ് ഒരുപാട് കാലം അവളുടെ പിന്നാലെ നടന്നതാ അവസാനം സഖവ് മോളേ നല്ലൊരു ആൾക്കെ കെട്ടിച്ചു കൊടുക്കു, നിന്നെ പോല്ലെ ഒരു പണിയും, വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കഴുതക് ഒന്നും കെട്ടിച്ചു തെരില്ല എന്ന് പറഞ്ഞു പരിഹസിച്ചു വീട്ടിൽ നിന്നും ഇറക്കി വിട്ടതാണ്. അവസാനം അവൻകു തന്നെ കൈ പിടിച്ചു കൊടുക്കണ്ടി
💬 Comments
View all comments