Chapter Title : സലീന 4 [SAiNU]
ഒരു രാത്രിയിൽ കണ്ടുമുട്ടാം അല്ലേ.
എന്നുള്ള എന്റെ വിടപറച്ചിൽ കേട്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് ഞാൻ കണ്ടു.
അവിടെ നിന്നും യാത്രാ പറഞ്ഞു ഞാൻ റൂമിലെത്തുമ്പോൾ എന്റെ സലീനയുടെ മിസ്സ് കാൾ കൊണ്ട് എന്റെ ഫോൺ നിറഞ്ഞിരുന്നു..
ആഹാ എന്ത് നല്ല സ്റ്റോറി എന്ന് പറഞ്ഞു വിജേഷ് എന്നെ കളിയാക്കിക്കൊണ്ടിരുന്നു..
രാജയുടെ വിളി വന്നതും ഞങ്ങൾ ഫുഡ് അടിക്കാനായി അങ്ങോട്ട് പോയി.
ഞങ്ങൾ എത്തുന്നതിനു മുൻപേ തന്നെ രാജയും മല്ലികയും അടിച്ചു തുടങ്ങിയിരുന്നു.
ഞങ്ങളെ കണ്ടതും സ്വീകരിച്ചു ആനയിച്ചു കൊണ്ട് അവരിരിക്കുന്നതിന്റെ അടുത്തായി ഒരുക്കിയിട്ടുള്ള ചെയറിലേക്ക് ഇരുത്തി.
രാജ എന്നെ നോക്കി കൊണ്ട് നിങ്ങളടിക്കില്ലല്ലോ അല്ലേ
അന്നും ഇന്നും എന്നും പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.
വിജേഷിനെ നോക്കി.
തുടങ്ങിയാലോ.
വിജേഷിനു പിന്നെ മദ്യം കിട്ടിയാൽ മതിയല്ലോ.
അവൻ അവരുടെ കൂടെ ചേർന്നു അടിക്കാൻ തുടങ്ങി.
ഒന്ന് കഴിഞ്ഞു രണ്ട് മൂന്ന് അങ്ങിനെ റൗണ്ടുകളുടെ എണ്ണം കൂടിക്കൂടി വന്നു..
മല്ലിക ഏകദേശം ഫിറ്റ് ആയി അവര് എന്തൊക്കെയോ പാട്ടും പാടികൊണ്ട്
നേരെ അകത്തോട്ടു പോയി.
അടിയുലഞ്ഞു പോകുന്ന അവരെ നോക്കി ചിരിക്കുമ്പോഴും ഞാനൊരാളെ തേടുകയായിരുന്നു..
രാജയും അളവിലധികം ആയി തുടങ്ങി. വിജേഷ് ആണെങ്കിൽ അവനെ നിർബന്ധിച്ചു കുടിപ്പിച്ചോണ്ടിരുന്നു.
കുടിച്ചോണ്ട് ഇരിക്കുന്നതിനിടയിൽ
ബാക്കിലോട്ട് മറിഞ്ഞു വീണ രാജയെ നോക്കി കൊണ്ട് നിൽക്കുന്ന വിജേഷിനെ ഹോ തീർന്നോ.
എവിടെ.
എന്ന് പറഞ്ഞോണ്ട് വിജേഷ് എഴുനേറ്റ്.നടക്കാൻ തുടങ്ങി
കാല് നിലത്തുറക്കാതെ അവൻ നടന്നോണ്ട് വീടിന്റെ അകത്തേക്ക് പ്രവേശിച്ചു..
എന്താ കാര്യം എന്നറിയാനായി ഞാൻ പിറകെയും.
അകത്തോട്ടു പ്രവേശിച്ചു അവന്റെ പിന്നാലെ ഞാനുണ്ട് എന്നവൻ അറിഞ്ഞില്ല.
ശാന്തിയും ലക്ഷ്മിയും എന്തോ സംസാരിച്ചോണ്ട് ഇരിക്കുന്നതിനിടയിൽ ആണ് അവൻ അവരുടെ അടുത്തേക്ക് ചെല്ലുന്നത്.
ശാന്തിയുടെ കൈകൾ മാറ്റി കൊണ്ട് അവൻ ലക്ഷ്മിയെ ലക്ഷ്യം വെച്ചു.
ലക്ഷ്മിയെ പിടിക്കാനായി കൈ നീട്ടിയതും അവൾ ഒഴിഞ്ഞു മാറിക്കൊണ്ട് നിന്നു
വീണ്ടും അവളിലേക്ക് നീങ്ങുന്ന അവന്റെ മുഖത്തെക്കി ലക്ഷ്മിയുടെ കൈ പതിച്ചതും ഒരുമിച്ചായിരുന്നു.
ലക്ഷ്മിക്ക് മദ്യത്തിന്റെ സ്മെല് തന്നെ പിടിക്കില്ല ആ അവളുടെ അടുത്തേക്കാണ് നടക്കാൻ കഴിയാത അത്രയും അടിച്ചു
💬 Comments
View all comments