Chapter Title : സലീന 4 [SAiNU]
എന്നാ നി തുടങ്ങിക്കോ വെറുതെ ഒരു കമ്പനിക്കു വേണമെങ്കിൽ ഞാൻ കൂടാം.
അത് മതി.
അയാളെവിടെടാ.
ആ മൈരൻ ഫുഡ് എല്ലാം അറേഞ്ച് ചെയ്യാം എന്നു പറഞ്ഞു പോയി.
നല്ല ഫോം ആയിരുന്നു.
ഹോ അപ്പൊ നീയും അടിച്ചുകാണുമല്ലോ.
പിന്നല്ലാണ്ട് മൂന്നെണ്ണം വിട്ടു.
നിനക്ക് ഇപ്പൊ അതിനോടൊന്നും വല്യ താല്പര്യം ഇല്ലല്ലോ.
അതേ ആദ്യവും എനിക്ക് ഇതിനോട് വല്യ താല്പര്യം ഉണ്ടായിരുന്നില്ല നിന്റെയൊക്കെ ഒപ്പം കൂടിയ ശേഷമാ ഞാൻ ഇതെന്താണെന്ന് തന്നെ അറിയുന്നേ.
ഹോ പറയുന്നത് കേട്ടാൽ ഞങ്ങൾ ആണ് നിന്നെ നിർബന്ധിച്ചു കുടിപ്പിച്ചേ എന്നു തോന്നുമല്ലോ.
അതൊരിക്കലും ഞാൻ പറയില്ല.
എനിക്ക് അപ്പൊ വേണമെന്ന് തോന്നി ഞാൻ കുടിച്ചു.
അതേ എനിക്ക് ഇപ്പൊ വേണ്ടാ എന്നു തോന്നുന്നു ഞാൻ നിറുത്തി.
അല്ലാതെ നിന്റെ സലീനയുടെ നിർബന്ധം കൊണ്ടല്ല അല്ലേ എന്നു പറഞ്ഞോണ്ട് അവൻ ചിരിച്ചു.
അതുവിട് നിന്റെ കൂടെ വന്ന ആളെങ്ങിനെ അടിക്കുമോ
അടിക്കുമോന്നോ എടാ സൈനു
ഞാൻ രണ്ടാമത്തേത് അടിച്ചോണ്ടിരിക്കുമ്പോയെക്കും ആ മൈരൻ ഹാഫ് തീർത്തെടാ.
ഒരിറ്റു വെള്ളം പോലും ചേർക്കാണ്ട് ഒരൊറ്റ വലിക്കു ഹാഫ് തീർത്തേച്ചും നിക്കണ്.
ഹ്മ് അപ്പൊ നിനക്ക് പറ്റിയ കമ്പനി ആണല്ലോ.
പറയാനുണ്ടോ.
അല്ല ഫുഡ് ഇങ്ങോട്ട് കൊണ്ടുവരാന്നാണോ പറഞ്ഞെ അതോ..
ഫുഡ് റെഡിയാക്കിയിട്ടു വിളിക്കാം എന്നാ പറഞ്ഞെ.
ഹ്മ്.
എന്താടാ ഒരു മൂളൽ.
ഏയ് ഒന്നുമില്ലെടാ.
ഉവ്വ് ഉവ്വ് മോനെ ഞാൻ ആ മൈരനെ കൊണ്ടുപോയി വീട്ടിൽ വീട്ടിട്ടാ വരുന്നേ.
ആ എന്നിട്ട്.
ഒന്നുമില്ല മോനെ.
നിന്റെ ഇടക്കിടക്കുള്ള വരവിന്റെ ഉദ്ദേശം ഇപ്പോഴല്ലേ മനസ്സിലായെ.
അത് കേട്ടു ഞാൻ ചെറു പുഞ്ചിരിയോടെ അവന്റെ മുഖത്തോട്ടു നോക്കി കണ്ണിറുക്കി.
വല്ലതും കിട്ടുമോ
എന്താണാവോ താങ്കൾ ഉദ്ദേശിച്ചത്.
അതേ ഞാൻ എന്താണ് ഉദ്ദേശിച്ചത് എന്നു നിനക്ക് നല്ലോണം അറിയാം
എന്നിട്ടും നിന്റെ ഈ മറ്റേ ചോദ്യം ഉണ്ടല്ലോ ആളെ ആക്കി കൊണ്ടുള്ള.
എടാ മൈരേ അതൊക്കെ ഒരു കഥയാ..
പറ കേൾക്കട്ടെ.
ഹൌ അടുത്തവന്റെ സ്വകാര്യത അറിയാനുള്ള നിന്റെ ഒക്കെ ഒരു താല്പര്യം. ഉണ്ടല്ലോ..
അല്ല അവളെയും _നി കളിച്ചോ മൈരാ.
💬 Comments
View all comments