0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2016

ഉപ്പയുടെ മുഖത്തേക്ക് നോക്കാൻ പറ്റിയില്ല..

അപ്പോഴാണ് ഓർമ വന്നേ ചായകുടിക്കുമ്പോ ഞാനും സലീനയും സംസാരിക്കുന്നതും ചെയ്തത് എല്ലാം കേട്ടിട്ടുണ്ട് ഉപ്പ അതുകൊണ്ടായിരിക്കും അങ്ങോട്ട്‌ വരാതിരുന്നത്. എന്ന് സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് ആരും കാണാത്ത രൂപത്തിൽ ചിരിച്ചു.

ഉപ്പയും സലീനയുടെ ഉപ്പയും ഒരു കെട്ടു ബന്ധുക്കളെ പോലെ അല്ല എല്ലാ കാര്യത്തിലും രണ്ടു പേരും ഓപ്പൺ ടൈപ്പ് ആണ് ചിലപ്പോ ഞങ്ങടെ കാര്യമെല്ലാം പറഞ്ഞു രണ്ടു പേരും ചിരിച്ചിട്ടുണ്ടാകും.

ഇടക്ക് ഒരു നാൾ ഞാൻ കേട്ടതുമാണ് ഉപ്പ സലീനയുടെ ഉപ്പയോടു പറയുന്നത്.

ഉപ്പ = ഇപ്പൊ നിന്റെ വിഷമം ഒക്കെ മാറിയില്ലേ.

സലീന ഉപ്പ = ചിരിച്ചോണ്ട് എന്റെ മോള് കുറെ കഷ്ടപ്പെട്ടതാ അവനെ കൊണ്ട്.

ഉപ്പ = അതുകൊണ്ടെന്താ ഇന്നവൾ അല്ലേ ഞങ്ങടെ വീട്ടിലെ റാണി.

സലീന ഉപ്പ = അവൾക്കിങ്ങനെ ഒരു ഭാഗ്യം ഉണ്ടാകുമെന്ന് കരുതിയതല്ല.

ഉപ്പ = അവളുടെ നല്ല മനസ്സാ എല്ലാത്തിനും കാരണം. എനിക്ക് അവനിൽ ഒരു സംശയം ഉണ്ടായിരുന്നു.

സലീന ഉപ്പ = ആരിൽ

ഉപ്പ = എന്റെ മോൻ സൈനുവിൽ. അവന്റെ ഉമ്മ എല്ലാം എന്നോട് പറഞ്ഞപ്പോ. എന്റെ മോൻ ഈ ബന്ധം വെറുമൊരു സുഖത്തിനു വേണ്ടി മാത്രം ആണോ കൊണ്ട് നടക്കുന്നെ അതോ സലീനയെ അവൻ ശരിക്കും ഇഷ്ടപെടുന്നുണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു. അവളെ ചതിച്ചോണ്ട് പോകാൻ ആയിരുന്നോ എന്നൊക്കെ അറിയാൻ വേണ്ടിയാ ഞാൻ അമീന മോളോട് അവനെ ഗൾഫിലോട്ട് വിളിക്കാൻ പറഞ്ഞത്.

സലീന ഉപ്പ = ഹ്മ്മ്

ഉപ്പ = അവന്റെ സ്നേഹം സത്യമാണെന്നു മനസിലായത് കൊണ്ട ഞാൻ നിന്നോട് ഷമി മോളുടെ കല്യാണം തന്നെ നീട്ടി കൊണ്ട് പോകാൻ പറഞ്ഞത്. ഷമിമോളുടെ ചെക്കനും അതിനു സമ്മതിച്ചു കേട്ടോ.അതും പറയാത്തെ വയ്യല്ലോ.

സലീന ഉപ്പ. = നീ അത് പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചിരുന്നില്ല കേട്ടോ. പിന്നെ സെബിയും ഷമിയും പറഞ്ഞപ്പോഴാ.

ഉപ്പ = ഹ്മ്മ് ഞാനും കുറെ നേരം ആലോചിച്ച തീരുമാനം എടുത്തേ. ഇനി എന്റെ മോളെ ഒരു കഷ്ടപ്പാടിലേക്ക് പറഞ്ഞു വിടേണ്ടല്ലോ നമ്മുടെ കൂടെ തന്നെ

💬 Comments

View all comments