0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2017

ആകുമ്പോ എല്ലാത്തിലും ഒരു സന്തോഷം മോൾക്ക് കിട്ടുമെന്ന് കരുതി.

സലീന ഉപ്പ = ശരിയാ രണ്ടും കൂടി കാണിച്ചു കൂട്ടുന്ന കുറുമ്പും തമാശയും ഇപ്പോഴാ എന്റെ മോള് ഒന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നെ.

ഉപ്പ. = അതേ എന്റെ മോൻ അതിലെല്ലാം ഉഷാറ അവളെ കൊണ്ട് നടക്കുന്ന രീതി കാണുമ്പോ അറിയാല്ലോ. രണ്ട് ജീവിക്കുകയല്ല ആഘോഷിക്കുകയാണെന്ന്.

സലീന ഉപ്പ. =നിന്റെയല്ലേ മോൻ നിന്നെ എനിക്കറിയാവുന്നതാല്ലേ

ഉപ്പ =ഹോ പറയുന്ന ആളുടെ മോളും അത്ര മോശം ഒന്നും അല്ല കേട്ടോ അവൾക് അവനെ ഒരു നിമിഷം പിരിഞ്ഞിരിക്കൻ വയ്യ.

സലീന ഉപ്പ = ശരിയാ ഞാൻ മോളെ കുറച്ചു ദിവസം വന്നോന്നു വീട്ടിൽ നില്ക് എന്ന് പറഞ്ഞപ്പോ അവൾ പറയുവാ.

അവിടെ ആരും ഉണ്ടാകില്ല ഉമ്മ ഒറ്റക്കായി പോകും സൈനുവിന്റെ കാര്യം നോക്കാൻ ആരും ഉണ്ടാകില്ല എന്നൊക്കെ.

അപ്പോയെ എനിക്ക് മനസിലായി. പെണ്ണ് അവനിൽ സന്തോഷിക്കുന്നുണ്ട്.

ആ അതല്ലേ നമുക്ക് വേണ്ടത്.

കല്യാണം കഴിഞ്ഞ ഉടനെ സുലൈഖായേ പോയി കണ്ടിരുന്നു രണ്ടും കൂടെ.

ഉപ്പ.= ആ അതും വേണ്ടേ അവൾ കുറെ സഹിച്ചതല്ലേ സുലൈക്കാനേ കൊണ്ട്.

അങ്ങോട്ട്‌ പോകുമ്പോഎല്ലാം ഇപ്പൊ എന്റെ മോളുടെ സന്തോഷം ഉണ്ടല്ലോ അതാ കാണേണ്ടത്.

സലീന ഉപ്പ = ഹ്മ്മ് ഇന്ന് സൈനു നേരത്തെ ആണ് കേട്ടോ.

ഉപ്പ = അത് കാര്യം ആക്കേണ്ട രണ്ടും എന്തങ്കിലും പറഞ്ഞു അടി കൂടിയതാകും.

ആ എങ്ങിനെ ആയാലും നമ്മുടെ മക്കൾ രണ്ടും സന്തോഷിക്കുന്നുണ്ടാല്ലോ അത് മതി

നമ്മുടെ കണ്ണടഞ്ഞാലും അവര് ഇതുപോലെ സന്തോഷത്തോടെ ജീവിക്കണം അത്രെയേ ഉള്ളു. അതിനു വേണ്ടിയല്ലേ നമ്മൾ ഈ പെട പാടൊക്കെ പെട്ടത്.

അന്യ നാട്ടിലും ഒക്കെ ആയി കുടുംബം തന്നെ വിട്ടു താസിക്കേണ്ടി വന്നത്.

ആ ഗതി അവർക്കുണ്ടാകരുതല്ലോ അവര് ചെറുപ്പം അല്ലേ ആഘോഷിച്ചു തീർക്കട്ടെ..

എന്തായാലും ഒന്ന് രണ്ടിൽ നിൽക്കുമെന്ന് തോന്നുന്നില്ല.

അതുകേട്ടു സലീനയുടെ ഉപ്പ ചിരിച്ചോണ്ട്. അതേ അത് തന്നെ ആണല്ലോ നമുക്കും വേണ്ടത്. അവൻ ഒറ്റ ഒരുത്തന എന്ന വിഷമം അവൻ തന്നെ മാറ്റിത്തരും കെട്ടോ വീട്ടിൽ

💬 Comments

View all comments