0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 2336

അത് തന്നെയാ പറഞ്ഞെ.

അവനു അന്ന് ആ നല്ല കാര്യം തോന്നിയത് നന്നായി. അല്ലേൽ ഇപ്പോഴും നമ്മുടെ മോൾ..

അതെ അവൾ ഭാഗ്യം ചെയ്തവളാ. അല്ലേൽ സൈനുവിനെ പോലെ ഒരുത്തനെ കിട്ടില്ലായിരുന്നു.

അവൻ അവളെ കെട്ടിയതു കൊണ്ടല്ലേ ഇപ്പൊ ഇവൾക്കും സെബിക്കും എല്ലാം നല്ല ഒരു ജീവിതം ആയെ..

ഹ്മ്മ് എല്ലാം പടച്ചോൻ കരുതി വെച്ചതാ.

എന്നാൽ ഞാൻ ഇറങ്ങട്ടെ മോളെ ഷോപ്പിൽ ഒന്ന് പോയിട്ട് വരാം.

ഹ്മ്മ് ശരി ഉപ്പ.

ഉപ്പ ഇറങ്ങിയിട്ടും ഷമി സലീനയെ കുറിച്ച് തന്നെ ആലോചിച്ചു കൊണ്ടിരുന്നു...

മക്കൾ വന്നു വിളിച്ചപ്പോഴാണ് അതെല്ലാം മറന്നു അവൾ അകത്തേക്ക് പോയത്..

-------

ഞങ്ങൾ അമീനയുടെ വീട്ടിലേക്ക് കയറിയതും
ഞങ്ങളെ വരവേറ്റ് കൊണ്ട് അവളും ഉമ്മയും വന്നു.

അല്ല ഞ്ഞാൻ കരുതിയെ ഇനി മറന്നുകാണും എന്നാ വിളിക്കാൻ വേണ്ടി ഫോണെടുത്തത് ആണ് അപ്പോഴാണ് നിങ്ങടെ വണ്ടി വരുന്നത് കണ്ടേ.

ഹ്മ്മ് ദേ ഇത്ത ഒരുങ്ങി കഴിയണ്ടേ പെണ്ണെ.
എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ നോക്കി..

അപ്പോയെക്കും അമീനയുടെ ഉമ്മ ഇത്തയോ..

ആ അത് തന്നെ ഇത്തഎന്നാണോ ഇപ്പോഴും വിളിക്കാറ് സൈനു.

ഏയ്‌ അത് ഞാൻ സ്നേഹം കൂടുമ്പോൾ വിളിക്കുന്നത് ആണ് അല്ലെ.. എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ നോക്കി.

അവളുടെ മുഖത്ത് ദേഷ്യം വരുന്നത് കണ്ടു ഞാൻ വേഗം നോട്ടം മാറ്റി..

ഹ്മ്മ് ഹ്മ്മ് എന്ന് പറഞ്ഞു അമീന കളിയാക്കി കൊണ്ടിരുന്നു.

ഉമ്മ ഞങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുകാം എന്ന് പറഞ്ഞു അകത്തേക്ക് പോയതും.

ഞാൻ സലീനയെ ചേർത്ത് പിടിച്ചോണ്ട് എന്റെ ഇത്ത തന്നെ അല്ലെ അമീന.

അതിനുള്ള മറുപടി ഒരു നുള്ളിൽ ഒതുക്കികൊണ്ട് സലീന കൈ തട്ടിമറ്റി..

അത് കണ്ടു ചിരിച്ചോണ്ട് അമീന അതെ സലീന ഇത്ത നല്ലോണം കൊടുക്ക്‌ അങ്ങിനെ എന്നാലേ അവന്റെ ആ വായ ഒന്നടങ്ങു.. കേട്ടോ.

ദെ പെണ്ണെ നീ ഇനി വെറുതെ ഓരോന്ന് പറഞ്ഞു കയറ്റല്ലേ.
എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ പിടിച്ചു.

ഹോ എന്താ എന്ന് വെച്ചാൽ വിളിച്ചോ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞോണ്ട് അവൾ അമീനയുടെ

💬 Comments

View all comments