0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 2363

ഇനിയുള്ളത് പറയാൻ പറ്റില്ല.

എന്നാലേ ഇനിയും മാറതില്ല കേട്ടോ.. അല്ല മാറാൻ വല്ലആലോചനയും ഉണ്ടേൽ ഞാനുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് എന്റെ കയ്യിലുള്ള കവർ വാങ്ങിച്ചു.

അപ്പൊ ഇതിനായിരുന്നു ഇത്ര തിരക്ക് അല്ലേ അല്ലാതെ എന്നെ കാണാനുള്ള ആഗ്രഹം അല്ല അല്ലേ.

അവൾ ചിരിച്ചോണ്ട്.
ആരെ കാണാൻ നിന്നെയോ എനിക്കൊന്നും കാണേണ്ട.
കാണാൻ പറ്റിയ ഒരു മൊതലും.

എന്ന് പറഞ്ഞോണ്ട് അവൾ കവറുമായി തിരിഞ്ഞതും ഞാൻ അവളുടെ ചന്തിയിൽ ഒരടി വെച്ചു കൊടുത്തു.

തിരിഞോണ്ട് എന്നെ കൊഞ്ഞനം കുത്തി കാണിച്ചോണ്ട് അവൾ നടന്നു.

നടക്കുമ്പോൾ ചന്തിയിൽ തടവുന്നത് കണ്ടു ഞാൻ ചിരിച്ചതും.

തരാം കുറച്ചൂടെ കഴിയട്ടെ റൂമിൽ വരുമല്ലോ അപ്പൊ ഇതിനുള്ള മറുപടി തരാം കേട്ടോ എന്ന് പറഞ്ഞോണ്ട് അവൾ എല്ലാവരെയും വിളിച്ചു.

ഐസ് ക്രീം കണ്ടാൽ പിന്നെ പെണ്ണിന് വേറെ ഒന്നും വേണ്ട.

എന്ന് ചിന്തിച്ചോണ്ട് ഞാൻ ഫോണും എടുത്തു ഇരുന്നു..

ഐസ്ക്രീം കൊടുക്കാൻ വേണ്ടി എല്ലാവരെയും വിളിച്ചു വരുത്തി അവൾ തന്നെ പിള്ളേർക്കും എല്ലാർക്കുമുള്ളത് എടുത്തു കൊടുത്തോണ്ടിരുന്നു..

അതിനിടയിൽ ഷമി ആഹാ ഇതൊന്നും പോരാ .

ഞങ്ങളെ അങ്ങിനെ ഇതൊന്നും നൽകി പറ്റിക്കാമെന്നു വിചാരിക്കണ്ട കേട്ടോ.

ഉമ്മ - എന്താ മോളെ നീ പറയുന്നേ.

ഉമ്മ വിചാരിച്ചതു ഞങ്ങൾക്ക് മൂന്നാമതും റെഡിയായി എന്നാണ്..

ഷമി - അതെ ഞാൻ അറിഞ്ഞ വിഷയത്തിന്നു ആണെങ്കിൽ ഇതൊന്നും പോരാ ഉമ്മ.

ഉമ്മ - ചിരിച്ചോണ്ട് എന്താ വിശേഷം.

അപ്പോയെക്കും സലീനയുടസ് ഉമ്മയും.
ഷമി എന്താ നീ പറയുന്നേ മനസിലാമുന്നില്ലല്ലോ.

സലീനയും അത് തന്നെ ചോദിച്ചു.

ഷമി - അതെ ഉമ്മ നിങ്ങളറിഞ്ഞില്ലേ.

ഉമ്മ - എന്താ ഷമി നിങ്ങൾ പറഞ്ഞാൽ അല്ലേ അറിയൂ.

ഷമി - രണ്ടുപേരും ഇതുവരെ പറഞ്ഞിട്ടില്ല.

ഉമ്മ - ഇല്ല പെണ്ണെ നീ കാര്യം എന്താ എന്ന് വെച്ചാൽ പറ.

ഷമി - ഹോഹോ എന്നാൽ കേട്ടോ.

തത്തയും സൈനുവും കൂടെ ഗൾഫിലോട്ട് പോകാനുള്ള പരിപാടിയാ.

അപ്പോഴാണ് രണ്ടു ഉപ്പമാരും കൂടെ അങ്ങോട്ട്‌ കയറി വന്നത്.

അത് കേട്ടു ഉപ്പ എന്നെ ഒന്ന് നോക്കി ഉമ്മയും..

💬 Comments

View all comments