0%

Chapter Title : സലീന 6 [SAiNU]

Author : SAINU Read All Parts 2364

ഷമി - ഞാൻ കരുതി ഇവര് നിങ്ങളോടു പറഞ്ഞിട്ടുണ്ടാകും എന്ന്.

ഉമ്മ - എന്നിട്ട് രണ്ടാളും ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ.

സലീന - അത് ഉമ്മ ശരിയായിട്ടൊന്നും ഇല്ലാ അതാ.

ഷമി - ഹോ അതിനിപ്പോ ശരിയാക്കാൻ എന്താ ജോലിക്ക് പോകുകയൊന്നും അല്ലല്ലോ.

ഉമ്മ - ആഹാ ഇതെന്തേ ഞങ്ങളോട് നേരത്തെ പറയാഞ്ഞേ അതോ ഞങ്ങളോട് പറയേണ്ട എന്ന് കരുതിയോ രണ്ടുപേരും.

ഉമ്മ - ഇത് കേട്ടോ ഇവർ ഗൾഫിൽ പോകാണെന്ന്.

ഉപ്പ - ആ അവര് എന്താന്നു വെച്ചാൽ ആയിക്കോട്ടെ നമ്മൾ പോകണ്ട എന്ന് പറഞ്ഞാലും അവര് പോകാതിരിക്കില്ലല്ലോ

എന്ന് ഇച്ചിരി നിരാശ കലർന്ന ഭാവത്തിൽ പറഞ്ഞോണ്ട് ഉപ്പ റൂമിലേക്ക്‌ കയറി.

ഉമ്മ കൂടെ കയറി പോയി.

അതുടെ ആയപ്പോൾ സലീനയുടെ മുഖം ആകെ വാടി.

ഷമിയാണെങ്കിൽ വേണ്ടായിരുന്നു പറയേണ്ടായിരുന്നു എന്നായിപ്പോയി അവളുടെ മുഖം കണ്ടാൽ മനസിലാക്കാം.

സലീനയുടെ ഉമ്മയും ഉപ്പയും ഒന്നും അറിയാത്ത ഭാവത്തിൽ നില്കുന്നു.

കുറച്ചു കഴിഞ്ഞു ഉമ്മയും ഉപ്പയും അങ്ങോട്ടേക്ക് വന്നു.
ഉപ്പ കുറച്ചു ദേഷ്യത്തിൽ ആണ്.

സലീന ഉപ്പയുടെ മുഖം കണ്ടതും ഇപ്പൊ കരയും എന്നായിപ്പോയി.

ഉമ്മയും ദേഷ്യം വന്നപോലെ.

അല്ലെങ്കിൽ എന്തിനാ നിങ്ങൾ ഇപ്പോ പോകുന്നെ.

എന്ന് ചോദിച്ചതും.
സലീന തിരിഞ്ഞോണ്ട് എന്നെ നോക്കി..
അവളുടെ കണ്ണിൽ നിന്നും വെള്ളം ഇപ്പോൾ ഇറ്റിവീഴും എന്നായിരിക്കുന്നു.

ഞാൻ അല്ല ഉമ്മ ഇതുവരെ എങ്ങോട്ടും പോയിട്ടില്ലല്ലോ അതാ.

ഹോ ഉപ്പ പറയുന്നേ അതൊന്നും വേണ്ടാന്ന ഇനി നിങ്ങൾ എന്താന്നു വെച്ചാ തീരുമാനിച്ചോ.

എന്നോട് പറയും വേണ്ട ചോദിക്കുകയും വേണ്ട ഒന്നും ഞങ്ങളോട് ചോദിച്ചിട്ടല്ലല്ലോ നിങ്ങൾ തീരുമാനിച്ചത്.

ഞാൻ ഉപ്പയെ നോക്കി ഉപ്പ അതെ പോലെ തന്നെ നില്കുന്നു.

ഒരു മാറ്റവും ഇല്ലാ.

വീണ്ടും ഉമ്മയെ നോക്കി.

സലീനയാണെങ്കിൽ ആകെ വിഷമിച്ചു കരയാൻ തുടങ്ങി.

ഷമി എന്താ പറയേണ്ടേ എന്നറിയാതെ കുഴങ്ങി നിൽക്കുകയാണ്.

സലീന കരഞ്ഞോണ്ട് എന്നെ നോക്കി.

അവൾ ഉമ്മയുടെ അടുത്തേക്ക് പോയി.

ഉമ്മ ഞാൻ അല്ല സൈനുവാ പറഞ്ഞെ .
എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല സൈനു പറഞ്ഞപ്പോൾ എനിക്കും പോകാൻ എന്ന് പറഞ്ഞോണ്ട്

💬 Comments

View all comments