0%

Chapter Title : സലീന 8 [SAiNU]

Author : SAINU Read All Parts 4107

അകത്തേക്ക് പോയി.കൂടെ ഞങ്ങടേതും ഇറങ്ങി അവന്റെ കൂടെ പോയി.

ഫുഡ്‌ കഴിച്ചെണീറ്റ ഞാൻ കൈ കഴുകാനായി വാഷ് ബേസിന്റെ അടുത്തേക് നീങ്ങിയതും ഷെമി എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട് അല്ല അപ്പോഴേക്കും എണീറ്റോ ഇതൊന്നും തികയില്ല എന്ന ഞാൻ കരുതിയെ.

ധാരാളം ഷമി എന്ന് പറഞ്ഞോണ്ട് ഞാൻ കൈ കഴുകി വന്നതും ഷമി വീണ്ടും അല്ല ഇനിയെന്താ പരിപാടി മുകളിലേക്ക് തന്നെയാണോ അതോ..

ഞാൻ അവളെ നോക്കി ഒന്ന് കണ്ണടിച്ചു കൊണ്ട് നീ ചോദിച്ചു നോക്കെടി നിന്റെ താത്തയല്ലേ.

ഇവിടുത്തെ ജോലിയൊക്കെ കഴിഞ്ഞതാ അതുകൊണ്ട് ചോദിച്ചതാണേ.

ഹാവൂ എന്നാ ഒന്നുടെ ആകാം അല്ലേ.
ബാക്കി വെച്ചേക്കണേടാ ഞങ്ങടെ താത്തയെ.
ഹോ പറയുന്നത് കേട്ടാൽ തോന്നും ഞാനെന്തോ നിന്റെ താത്തയെ കൊല്ലാൻ കൊണ്ട് പോകുന്നപോലെ.

അത് നീ ചെയ്യില്ല എന്ന് ഞങ്ങൾക്കറിയാം.
അറിയാല്ലോ പിന്നെ എന്തിനാടി ഞങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കുന്നെ ഞങ്ങൾ ഒന്ന് ആഘോഷിക്കട്ടെടി.ഉമ്മ പറഞ്ഞത് കേട്ടില്ലേ മോനെ സൈനു നീ എങ്ങോട്ടും പോകേണ്ടാ എന്ന്. അതെന്തിനാ എന്നറിയോ നിനക്ക് ഞങ്ങൾക്ക് ആഘോഷിക്കാൻ വേണ്ടിയാ കേട്ടോടി.

ഹോ ആഘോഷിച്ചോ ആഘോഷിച്ചോ എന്ന് പറഞ്ഞപോയെക്കും സലീനയും എഴുനേറ്റു വന്നു. കേട്ടോ സലീന ഇവള് പറയുന്നത്.
എന്താ സൈനു എന്താ പറഞ്ഞെ.

നമ്മുടെ ആഘോഷം തീർന്നോ എന്ന്.
ഞാൻ പറഞ്ഞു അങ്ങിനെയൊന്നും ഞങ്ങളുടെ ആഘോഷവും സന്തോഷവും തീരില്ല എന്ന് ഞാൻ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ സലീന.
അതിലെന്താ തെറ്റ്.

ആ അതുതന്നെയാ ഞാനും ചോദിക്കുന്നെ.

അപ്പോയെക്കും ഉമ്മ അങ്ങോട്ട്‌ വന്നതും.
എന്താ സൈനു.

ഏയ്‌ ഒന്നുമില്ല എന്റെ പൊന്നുമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയുടെ തോളിൽ കൈവെച്ചു.

മോളെ ഞാനും ഇവനും കൂടെ ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം നിങ്ങൾ വരുന്നുണ്ടോ എന്നുള്ള ഉമ്മയുടെ ചോദ്യം കേട്ടതും.ഹ്മ്മ് ഞാനും വരാം ഉമ്മാ.

ഹ്മ്മ് എന്നാ വേഗം പോയി വരാം എന്ന് പറഞ്ഞോണ്ട് സൈനു നീ പോയി ഡ്രസ്സ്‌ മാറ്റിയിട്ടൊണ്ട് വാ അപ്പോഴേക്കും ഞാനും ഒന്ന് റെഡിയാകട്ടെ എന്ന് പറഞ്ഞോണ്ട് ഉമ്മാ റൂമിലേക്ക്‌ പോയി.
ഞാനും സലീനയും ഡ്രസ്സ്‌ ഒക്കെ അണിഞ്ഞു വന്നപ്പോയെക്കും ഉമ്മ

💬 Comments

View all comments