Chapter Title : സലീന [SAiNU]
കൂടെ ആണ് താമസം അവൾ ഒറ്റക്ക് അവിടെ നിൽക്കണമല്ലോ. അത് വേണ്ടല്ലോ നിങ്ങൾ രണ്ടുപേരും വന്നു നിന്നാൽ എന്ന് പറഞ്ഞത് ഉപ്പയാണ്.
ഉപ്പ തന്നെയാണ് എന്റെ അമ്മായി അച്ഛനെ കടയിലേക്ക് വരാൻ നിർബന്ധിച്ചതും മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാളുണ്ടാകുമല്ലോ എന്ന് പറഞ്ഞാണ് ഉപ്പ നിർബന്ധിച്ചത്.
എല്ലാവരുടെയും ആഗ്രഹവും അതായിരുന്നു.
അതോടെ അവരിങ്ങോട്ട് താമസം മാറ്റി..
അതുകൊണ്ട് തന്നേ എനിക്ക് വല്യ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ഇരിക്കാം.
ഉപ്പയാണ് എല്ലാ ദിവസവും വരാറ് ഞാൻ എപ്പോയെങ്കിലും ഇത് പോലെ ഉപ്പ എങ്ങോട്ടെങ്കിലും തിരിഞ്ഞാൽ മാത്രമേ ഇങ്ങോട്ട് വരാറുള്ളൂ.
ഉപ്പ ഗൾഫ് നിറുത്തി പോന്നപ്പോ ടൗണിലെ ഞങ്ങടെ ബിൽഡിങ്ങിൽ തന്നേ അധികം വലുതെല്ലാത്ത ഒരു ടെക്സ്റ്റയിൽ ഷോപ് തുറന്നതാ.
ഇങ്ങിനെ ക്ലിക്കായി വരുമെന്ന് ഞങ്ങളും കരുതിയില്ല.
ഇപ്പൊ തരക്കേടില്ലാത്ത ബിസിനസ് നടക്കാറുണ്ട്.
ഉപ്പയുടെ നല്ല മനസ്സിന്നു അങ്ങിനെ അല്ലെ വരൂ..
കടയിൽ അഞ്ച് ലേഡീസ് സ്റ്റാഫും പിന്നെ രണ്ട് പയ്യൻമാരും അങ്ങിനെ
ആകെ മൊത്തം ഏഴ് പേർ മാത്രമേ ഉള്ളു. സീസൺ ആകുമ്പോൾ തിരക്കനുസരിച്ചു ആളെ നിറുത്താറാണ് പതിവ്..
അഞ്ച് ലേഡീസ് സ്റ്റാഫുള്ളതിൽ അഞ്ചും ഒന്നിനൊന്നു മെച്ചം..
എന്നാലും എന്റെ സലീനയുടെ അരികിലെത്തില്ല കേട്ടോ..
ഞാനിങ്ങോട്ടു വരുമ്പോ ആകെ സലീനയുടെ ഉപദേശം അതാ.
ഇനി വായിൽ നോക്കി നില്കാൻ പോകണ്ട...എന്ന്.
ഞാനും വെറുതെ ദേഷ്യം പിടിപ്പിക്കാനായിട്ട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും.
അവൾക്കറിയാം ഞാൻ അവളെ വിട്ട്
എങ്ങും പോകില്ല എന്നുള്ള സത്യം. അവളില്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാൻ എനിക്കാവില്ല എന്നും
എന്നാലും എന്നെ വെറുതെ കളിയാക്കുന്നതാ.
അതറിയാവുന്നത് കൊണ്ടാ
💬 Comments
View all comments