Chapter Title : സലീന 3 [SAiNU]
മുതൽ പോകേണ്ടി വരും.
അതെവിടെയ.
ഇവിടെ അടുത്ത എന്റെ ഫ്രണ്ട് ഒരു ഡോക്ടർ ഇല്ലേ അവരുടെ ഹോസ്പിറ്റലിൽ തന്നെയാ..
ഹ്മ് അതേതായാലും നന്നായി..
കുറച്ചു കഴിഞ്ഞു നമുക്ക് വേറെ എന്തെങ്കിലും ഒക്കെ നോക്കാം ഇപ്പൊ അവളൊന്നു എക്സ്പീരിയൻസ് ആയിക്കോട്ടെ അല്ലേ മോളെ..
അതിനെന്താ ഉപ്പ നിങ്ങൾ എന്ത് തീരുമാനിച്ചാലും അവൾക്കും ഞങ്ങൾക്കും സന്തോഷമേ ഉള്ളു.
നിങ്ങടെ ഉപ്പാനോട് ഞാൻ സൂചിപ്പിച്ചിരുന്നു.
ആ നല്ല ആളോടാ..
മോളെ അവനും ആഗ്രഹം കാണില്ലേ നിങ്ങൾ നന്നായി കാണാൻ.
ഹ്മ് എന്ന് പറഞ്ഞോണ്ട് സലീന അടുക്കളയിലേക്ക് പോയി.
ഞാനും മക്കളും കൂടെ അവിടെ ഇരുന്നു കൂടെ ഉമ്മയും ഉപ്പയും.
ചായയും എടുത്തോണ്ട് സലീനയും അങ്ങോട്ടേക്ക് വന്നു.
ആ ഞാനിപ്പോ പറഞ്ഞെ ഉള്ളു ചായ കിട്ടിയിരുന്നേൽ എന്ന്..
അവൾ അതിനാണ് പോയിരിക്കുന്നത് എന്നറിഞ്ഞു കൊണ്ടു തന്നെയാ ഞാനിവിടെ ഇരുന്നേ. എന്ന് പറഞ്ഞു ഉമ്മ.
എന്നാലിനി തർക്കം വേണ്ട ദേ ചായ കുടിച്ചോളൂ എന്ന് പറഞ്ഞു കൊണ്ടു അവൾ ഞങ്ങൾക്ക് മുന്നിലേക്ക് ചായ നീട്ടി...
ഞാൻ കടയിലൊന്നു പോയി വരാം മോളെ എന്നും പറഞ്ഞോണ്ട് ഉപ്പ ഇറങ്ങി.
ഞാൻ വീണ്ടും മുകളിലേക്കു കയറി.
എന്റെ ഫോണും എടുത്തു നോക്കി കിടന്നു..
മക്കളുടെ വിളി യാണ് എന്നെ ഉണർത്തിയത് രണ്ടുപേരും കൂടെ എനിക്കരികിലായി കിടന്നു
കുറച്ചുനേരം ഫോണെല്ലാം മാറ്റിവെച്ചു ഞാൻ അവരുടെ കൂടെ കൂടി..
ഞങ്ങൾ ഓരോന്ന് ചെയ്യുന്നതും നോക്കി സലീന ഡോറിന് അടുത്ത് വന്നു നിന്നു.
കുറെ നേരം ഞങ്ങളെയും നോക്കി നില്കുന്നത് കണ്ട് ഞാൻ അവളെയും വിളിച്ചു ഞങ്ങളുടെ കൂടെ കൂട്ടി.
ഞങ്ങൾ
💬 Comments
View all comments