Chapter Title : സലീന 3 [SAiNU]
കാണിച്ചു തരാം.
ഞാനിന്നലെ കൂടെ കണ്ടതല്ലേ..
അപ്പോഴും തണുത്തു നിൽക്കുന്ന സലീനയെ കാണാൻ നല്ല രസം.
രണ്ടുപേരും കുളിയെല്ലാം തീർത്തു ഡ്രസ്സ് എല്ലാം എടുത്തിട്ട് തായേക്കിറങ്ങി.. ഉപ്പയുടെ റൂമിലേക്ക് നോക്കിയ ഞങ്ങൾക്ക് രണ്ടുപേർക്കും ചിരിയാണ് വന്നത്.
മോൻ ഉപ്പയുടെ സൈഡിൽ ഉപ്പയെയും ചേർത്തു പിടിച്ചു കിടക്കുന്നു..
നിന്റെ അതേ കിടപ്പാ കണ്ടില്ലേ എന്നു പറഞ്ഞു സലീന.
ചായ വേണോ സൈനു..
ഏയ് വേണ്ട പോകുന്ന വഴിക്കു കുടിക്കാം.
ഹ്മ് അതാ നല്ലത്.
ഞാൻ ഗ്രിൽസ് തുറന്നു പുറത്തേക്കിറങ്ങി വണ്ടിയെടുത്തപ്പോയെക്കും സലീന ഗ്രിൽസ് അടച്ചുകൊണ്ട് വണ്ടിയിൽ കയറി..
പോകുന്നവഴിക്കു ചായയും അവൾക്കിഷ്ടപ്പെട്ട പലഹാരവും വാങ്ങി കഴിച്ചു കൊണ്ടു ഞങ്ങൾ സബിയെ കാത്തിരുന്നു..
സബി ഞങ്ങളെ കണ്ടതും ചിരിച്ചോണ്ട് അടുത്തേക്ക് വന്നു.
അവളെങ്ങു വളർന്നു വല്യ പെണ്ണായി
ഹലോ എന്ത് നോക്കി നില്കുകയാഎന്നു ചോദിച്ചോണ്ട് സലീന എന്നെ വിളിച്ചപ്പോ ഞെട്ടികൊണ്ട് ഞാൻ സലീനയെ നോക്കി.
.
അതേ എന്ത് കണ്ട് അന്തം വിട്ടുനിൽക്കുന്നെ എന്നുള്ള ചോദ്യത്തിന് . ഒന്നൂല്യ എന്നുള്ള മറുപടിയും കൊടുത്തോണ്ട് ഞങ്ങൾ വണ്ടിയിലേക്ക് കയറി..
സലീനയും അവളും സംസാരിച്ചു കൊണ്ടിരുന്നു.
നീയെന്താ ഒന്നും മിണ്ടാതെ സൈനു എന്നു പറഞ്ഞോണ്ട് സലീന എന്റെ നേരെ നോക്കി.
നിങ്ങൾ ഇത്താത്തയും അനിയത്തിയും സംസാരിച്ചു തീർന്നോട്ടെ എന്നു കരുതി.
ഹോ അപ്പൊ വായിൽ നാക്കുണ്ടല്ലേ എന്നു പറഞ്ഞത് സബിയായിരുന്നു.
അതേ ഈ ചോദ്യം ഞാൻ പണ്ടെങ്ങാട്ടോ നിന്നോട് ചോദിച്ചതല്ലേ. ഇപ്പൊ അതെനിക്ക് തിരിച്ചെറിഞ്ഞു അല്ലേ. എന്നുപറഞ്ഞതു മൂന്നുപേരും ചിരിച്ചതും ഒപ്പമായിരുന്നു.
അതേ സൈനു ഇവളിപ്പോ നമ്മൾ വിചാരിച്ച ആ പഴയ ആളല്ല
💬 Comments
View all comments