0%

Chapter Title : സലീന 3 [SAiNU]

Author : SAINU Read All Parts 2.2K

അല്ല ഉച്ചക്ക് തന്നെ പോകണോ വൈകീട്ട് പോരെ..

അതിന് മറുപടി പറഞ്ഞത് സബി ആയിരുന്നു.

നിങ്ങടെ കലാപരിപാടി ഞാൻ കാരണം മുടക്കിയിട്ട് എനിക്ക് എങ്ങോട്ടും പോകണ്ടായേ വൈകീട്ടോ രാത്രിയോ എപ്പോയെങ്കിലും പോയാൽ മതിയേ

അതുകേട്ടു സലീനക്കും എനിക്കും ചിരിയാണ് വന്നത്..

കേട്ടില്ലേ സൈനു മിണ്ടാതിരുന്ന പെണ്ണാ ഇപ്പൊ പറയുന്നത് കേട്ടില്ലേ.

ഉവ്വ് ഉവ്വ് കേൾക്കുന്നുണ്ട്.

അല്ല അവൾ പറഞ്ഞതിലും കാര്യമില്ലാതില്ലല്ലോ.

എന്നു പറഞ്ഞു ഞാൻ ചിരിച്ചു.

വല്ല ലൈനും സെറ്റായോടി..

ഭാര്യയുടെ അനിയത്തിയോട് അളിയച്ചാര് ചോദിക്കുന്നത് കേട്ടില്ലേ.

ഇല്ല ഇക്ക അങ്ങിനത്തെ ഒരു പരിപാടിക്കും നിന്നിട്ടില്ല..

ആരും പ്രൊപ്പോസലും കൊണ്ടു വന്നില്ലേ..

അത് നിറയെ ബട്ട്‌

പഠിക്കുക എന്ന ഒരേ ചിന്തയിൽ ആയതോണ്ടാണോ എന്തോ.

അതുപോരാഞ്ഞിട്ട് എപ്പോഴും അസിസ് ഉപ്പാന്റെയും ഉമ്മയുടെയും മുഖം ഓർമ്മവരും പിന്നെ അതിനൊന്നും ഇന്റെരെസ്റ്റ്‌ കിട്ടില്ല.

ഞാനൊരു ഡോക്ടർ ആയി കാണണമെന്ന് ആഗ്രഹിച്ച ആ മുഖം ഓർമയിൽ വന്നാൽ പിന്നെ ഒന്നിനും തോന്നില്ല ഇക്ക.

അത് കേട്ടു ഞാൻ സലീനയുടെ മുഖത്തോട്ടു നോക്കി.

അവൾ പറയുന്നത് ശരിയല്ലേ.

ഞങ്ങടെ ഉപ്പയെക്കാളും ഞങ്ങളെ ഒരു നല്ലനിലയിൽ എത്തിക്കാൻ പാടുപെട്ടത് അസിസ് ഉപ്പയല്ലേ.

പിന്നെ അവളെങ്ങിനെ മറക്കും.

അല്ലേടി.

ഹോ ഹോ അപ്പൊ അതിന് വേണ്ടി കഷ്ടപ്പെട്ട് നിന്റെ ഇത്തയുടെ കയ്യിന്റെ ചൂട് അറിഞ്ഞ എനിക്ക്..

അതേ എന്റെ കയ്യിന്റെ ചൂടറിഞ്ഞിട്ടുണ്ടെൽ അത് കയ്യിലിരുപ്പിന്റെതാണ് എന്നു വിചാരിച്ചോ..

അതുകൊണ്ട് എന്തെ എന്റെ ചൂട് നല്ലോണം ഇപ്പൊ അനുഭവിക്കുന്നില്ലേ.. അതുപോരെ.

സബി ഉണ്ടായിപ്പോയി അല്ലേൽ ഞാൻ പറഞ്ഞേനെ..

അവൾക്കറിയാത്തത് ഒന്നുമല്ലല്ലോ പിന്നെന്താ.

ഞാൻ അന്ന് അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ

💬 Comments

View all comments