0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2.7K

ഉയർത്തി സന്തോഷത്തോടെ എന്നാ നാളെ തന്നെ പോകാം. അല്ലേ സൈനു.

ഹ്മ്മ്

ഉപ്പയെയും കൂട്ടാം എല്ലാർക്കും കൂടെ ഒന്ന് പോയി വരാം സൈനു.

ഹ്മ്മ്. പോകാം പെണ്ണെ

നല്ല കുട്ടിയ എന്റെ സൈനു എന്ന് പറഞ്ഞോണ്ട് അവൾ എന്റെ മേലേക്ക് കിടന്നു കൊണ്ട് എന്റെ ചുണ്ടിൽ ഉമ്മവെച്ചു.

ഹോ പെണ്ണിന്റെ ഒരു സന്തോഷം കണ്ടില്ലേ.

ഇല്ലാതെ പിന്നെ.

നമ്മുടെ വിവാഹം കഴിഞ്ഞ പിന്നെ ഒന്നോ രണ്ടോ തവണ മാത്രമേ പോയിട്ടുള്ളു.

അങ്ങോട്ട്‌ പോകാൻ മടിയായിരുന്നു പേടിയായിരുന്നു ഇപ്പോ അധില്ല

അതെന്തേ.

നിന്റെ കൂടെ നമ്മുടെ ഉപ്പയുടെയും ഉമ്മയുടെയും കൂടെ അല്ലേ ആ സമാധാനവും സന്തോഷവും.. അതെനിക്കല്ലേ അറിയൂ..

നിന്നെ കിട്ടിയ ശേഷം ഒരു കാര്യത്തിലും എനിക്ക് പേടി തോന്നിയിട്ടില്ല..

അതെന്താ.

അതോ എന്ത് വന്നാലും നീ ഉണ്ടാകും കൂടെ എന്ന ആത്മവിശ്വാസം . ഞാനില്ലെങ്കിലോ.

അതിനവൾ പിണങ്ങി കൊണ്ട്

തായേക്കിറങ്ങി കിടന്നു..

എടി പെണ്ണെ നിന്റെ കൂടെ അല്ലാതെ വേറെ ആരുടെ കൂടെ നിൽക്കാനാ ഞാൻ.

ഒരു തമാശ പറഞ്ഞതല്ലേ.

തമാശ ആണ് പോലും. ഇതാണോ തമാശ. ഹോ

എടി പെണ്ണെ നിന്നെ ഞാനുണ്ടല്ലോ.

വേണ്ട എന്റെകൂടെ ഉണ്ടാകില്ല എന്ന് പറഞ്ഞില്ലെ.

അപ്പൊ ഞാൻ മരിച്ചാൽ.

അതിനവൾ എന്റെ വായ പൊത്തികൊണ്ട് ദേ വേണ്ടാത്തതൊന്നും പറയരുത് കേട്ടോ

ദൈവത്തിന് അറിയാം എനിക്ക് നീയേ ഉള്ളുവെന്ന്.

എന്നെ തനിച്ചാക്കി കൊണ്ട് നിന്നെ വിളിച്ചാൽ പിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് അവൾ കരയാൻ തുടങ്ങി

പടച്ചോനെ സീൻ ആയല്ലോ. എന്ന്മനസ്സിൽ പറഞ്ഞോണ്ട് ഞാൻ അവളുടെ കൈ എടുത്തു എന്റെ ദേഹത്ത്

💬 Comments

View all comments