Chapter Title : സലീന 5 [SAiNU]
ആലോചിക്കണമായിരുന്നു. കേട്ടോടാ.
ഹോ അപ്പൊ ഒരാഴ്ച മൂഞ്ചി അല്ലേ
ഹ്മ്മ് വേണമെങ്കിൽ ഞാൻ വേറെ വല്ലതും ചെയ്തു തരാം. ഇപ്പോഴല്ല രാത്രി കേട്ടോ.
ഹോ അതിനെങ്കിലും സമ്മതിച്ചല്ലോ എന്റെ പെണ്ണ്.
അതേ പാവമല്ലേ എന്ന് കരുതീട്ടാ അല്ലാതെ..
അങ്ങിനെ ആണേൽ വേണ്ട.
ഒരാഴ്ച അല്ലേ ഞാനും ഒന്നു നോക്കട്ടെ എന്നെ കൊണ്ട് ആകുമോ എന്ന്.
ഹ്മ്മ് നമുക്ക് നോകാം ഇന്നു രാത്രി തന്നെ നി എന്നോട് അത് ചെയ്തു തരാൻ പറഞ്ഞില്ലേൽ
ഹോ നമുക്ക് നോക്കാം
ഹ്മ്മ് എന്ന് പറഞ്ഞു എണീക്കാൻ നിന്ന സലീനയെ ഞാൻ പിടിച്ചു ബെഡ്‌ഡിലേക്ക് കിടത്തി.
സൈനു അവരൊക്കെ തായേ ഉണ്ട്.
അതിനെന്താ
അവരൊക്കെ അന്നും ഉണ്ടായിരുന്നല്ലോ താഴെ.
അതല്ല.
എന്തെല്ല
അവര് ഓരോന്ന് പറയും.
ആര് അവിടുത്തെ ഉമ്മയോ അതോ ഇവിടുത്തെ ഉമ്മയോ
ഏയ് അവരല്ല
പിന്നെ ആര് ഷമിയോ.
ഹ്മ്മ്
അവള് വെറുതെ നമ്മളെ കളിയാക്കുന്നതാ പെണ്ണെ. അതിനൊക്കെ ഇങ്ങിനെ നാണിച്ചാൽ.
നമ്മൾ മുന്നത്തെ പോലെ ആരും അറിയാതെ ഒന്നും അല്ലല്ലോ.
നാലാളറിയെ നിന്റെ ബാപ്പ എനിക്ക് കൈപിടിച്ച് തന്നതാ നിന്നെ
പിന്നെന്താ പെണ്ണെ.
ഹോ ഞാനൊന്നും പറഞ്ഞില്ല പോരെ.
ഹ്മ്മ് എന്നാൽ വാ പെണ്ണെ നിന്നെ ഒന്ന് കെട്ടിപിടിക്കട്ടെ.
എന്നിട്ടോ
എന്നിട്ട് ഇങ്ങിനെ ഉമ്മ വെച്ചു കിടക്കണം പോരെ.
അത് മതിയോ.
തല്ക്കാലം മതി.
ഹ്മ്മ് എന്നാൽ വാ നിയുള്ള ഇടമല്ലേ എനിക്ക് സ്വർഗം എന്ന് പറഞ്ഞോണ്ട് സലീന എന്നെ കെട്ടിപിടിച്ചു കിടന്നു.
അവളുടെ ആ സ്മെല് അതെന്നും കിട്ടണം എനിക്ക് എന്നാലേ എനിക്കും എന്റെ മനസിനും സന്തോഷം
💬 Comments
View all comments