0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2.8K

ആകു. അതിപ്പോ ആര് എന്ത് പറഞ്ഞാലും ശരി അവളാണെന്റെ എല്ലാ സന്തോഷവും സമാധാനവും.

എന്താ ആലോചിക്കുന്നേ സൈനു ഒന്നുമില്ല.

അല്ലല്ലോ എന്തോ ഉണ്ടല്ലോ

സത്യം പറ. നീ ഇന്ന് സിഗരറ്റ് വലിച്ചോ.

ഏയ്‌ ഇല്ലല്ലോ

ദേ നിന്റെ സ്മെല് അതേതൊക്കെ സമയം എന്തൊക്കെ സ്മെല് ആണ് ഉണ്ടാകുക എന്നെനിക്കു നല്ലോണം അറിയാം.

നി വലിച്ചിട്ടുണ്ട് ഉറപ്പാ.

ഇതിപ്പോ പണ്ടാരാണ്ടോ പറഞ്ഞ പോലെ ആയല്ലോ വേലിയിൽ ഇരുന്ന പാമ്പിനെ എങ്ങാണ്ടൊക്കെയോ ഇട്ട പോലെ. അവിടെ ഇരുന്നു സൊറ പറഞ്ഞിരുന്ന പെണ്ണിനെ വിളിച്ചു വരുത്തി പിടി കൊടുത്ത പോലെ എന്ന് മനസ്സിൽ പറഞ്ഞോണ്ട് ഞാൻ അവളെ നോക്കി

അവളുടെ കണ്ണുകളിൽ ദേഷ്യം അടിച്ച് കയറുന്നതു ഞാൻ കണ്ടു.

സലീന ഇല്ലെടി പെണ്ണെ.

വേണ്ട എന്നോട് ഒന്നും പറയേണ്ട

അപ്പൊ എന്നും എന്നോട് കള്ളം പറയുകയായിരുന്നു അല്ലേ എന്നെ പറ്റിക്കുക ആയിരുന്നല്ലേ

ഇല്ലെടി ഞാൻ വലിച്ചിട്ടില്ല.

സൈനു വെറുതെ നുണ പറയേണ്ട എനിക്കറിയാം നിന്റെ സ്മെല് ഇങ്ങിനെ അല്ല.

അപ്പൊ അതിനായിരുന്നു അല്ലേ അന്നേരത്തു പുറത്തേക്കേന്ന് പറഞ്ഞു പോയത്.

ഇപ്പൊയല്ലേ മനസ്സിലായെ.

ഇല്ലെടി പെണ്ണെ ഞാൻ വലിച്ചിട്ടില്ല

ദെ വീണ്ടും വീണ്ടും എന്നോട് കള്ളം പറയേണ്ട

എനിക്കറിയാം എന്റെ സൈനുവിന്റെ സ്മെല് ഇങ്ങിനെ അല്ലെന്ന്.

ഇവളെ എങ്ങിനെ പറഞ്ഞു മനസിലാക്കും എന്റെ പോന്നോ.

നി തായേ പോയി ഷമിയോട് സംസാരിച്ചു ഇരുന്നോ. അല്ല പിന്നെ.

ഹ്മ്മ് ഇപ്പൊ അങ്ങിനെ ഒക്കെ ആണ് അല്ലേ ചിന്ത.

എന്നെ എങ്ങിനെയെങ്കിലും ഒഴിവാക്കണം അല്ലേ

എന്ത് പറഞ്ഞാലും പെണ്ണ് തിരിച്ചു പിടിക്കുകയാണല്ലോ.

അതേ സലീന ഞാൻ

💬 Comments

View all comments