Chapter Title : സലീന 5 [SAiNU]
പിന്നെ.
നീ ഇപ്പൊ എവിടെയാ. ഉമ്മാ നിന്നെ കുറെ വിളിച്ചിട്ടും എന്താ നി ഫോൺ എടുക്കാഞ്ഞേ.
ഒന്നുമില്ല.
നീ വീട്ടിലോട്ടു വാ.
മ് നോക്കട്ടെ.വരണോ വേണ്ടയോ എന്ന്
അപ്പൊ പിന്നെ എവിടെ പോകാന.
ഹോ എങ്ങോട്ടെങ്കിലും.
എന്നാ ഞാനും ഉണ്ട്
എങ്ങോട്ട്
നീ പോകുന്നിടത്തേക്ക്.
എന്നെ തനിച്ചാക്കി നീ മാത്രം പോയാൽ..
ഹോ ഞാനെങ്ങോട്ടും പോകുന്നില്ല പോരെ.
പിന്നെന്താ വീട്ടിൽ വരാത്തെ.
ഹ്മ്മ് വരാം കുറച്ചൂടെ കഴിയട്ടെ.
ഹ്മ്മ്.
ഉമ്മാ നിങ്ങളെ വഴക്ക് പറഞ്ഞോ.ഇത്ത
ഇല്ല
എന്നോട് കള്ളം പറയരുത്.ഇത്ത
ഇല്ലെടാ ഉമ്മയുടെ വിഷമം പറഞ്ഞു.
ഹ്മ്മ്.
പിന്നെ.
നീ വന്നില്ലേൽ ഞാൻ എന്റെ വീട്ടിലേക്കു പോകും.
ഹോ അപ്പൊ അതൊക്കെ തീരുമാനിച്ചോ നിങ്ങളെയാണോ ഞാനിത്രയും സ്നേഹിച്ചേ. എന്റെ എല്ലാമെല്ലാം ആണെന്ന് കരുതിയത് നിങ്ങളെയാണോ
എന്താ. നീ പറയുന്നേ
എന്നെ തനിച്ചാക്കി പോകുകയല്ലേ. അതാ.
ഇന്നലെ എന്നെ തനിച്ചാക്കി പോയതല്ലേ നീ. നിന്നെ കാണാത്തെ ഞാനെത്ര വിഷമിച്ചു എന്ന് നിനക്കറിയോ
അത് ഉമ്മാ അടിച്ചില്ലേ.
അടിച്ചൊ.
ഇല്ല പിന്നെ.
ഞാനിനി എന്താ ചെയ്യേണ്ടേ നി പറ സൈനു.
നീ പറയുന്നത് ഞാൻ ചെയ്യാം. ഞാൻ കാരണം നിന്റെ ജീവിതം.
എന്റെ ജീവിതം പറ മുഴുവനും പറ ഇത്ത . ഉമ്മാ വരുന്നുണ്ട് ഞാൻ വെക്കട്ടെ. നീ വേഗം വായോ..
ഹോ നോക്കട്ടെ.
ഫോൺ വെച്ചു തിരിഞ്ഞതും അടുത്ത ഫോൺ ഉപ്പയുടെ.
കുറച്ചുനേരം ഒനാലോചിച്ചു. പിന്നെ എടുത്തു.
സൈനു നീ എവിടെ പോയതാ മോനേ
ഉമ്മ പറഞ്ഞു നീ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന്.
എന്താ ഉമ്മാ വല്ലതും
💬 Comments
View all comments