Chapter Title : സലീന 5 [SAiNU]
പറഞ്ഞോ നിന്നെ.
ചോദ്യത്തിൽനിന്നും ഉപ്പ അറിഞ്ഞിട്ടില്ല എന്ന് മനസിലായി. ഇല്ല ഞാൻ കുറച്ചൂടെ കഴിഞ്ഞാൽ വീട്ടിലെത്തും.
ഹ്മ്മ്
പിന്നെ എന്തെങ്കിലും പ്രേശ്നമുണ്ടെങ്കിൽ അത് ഇങ്ങിനെ വീട്ടിൽ നിന്നും ഇറങ്ങി പോയി അല്ല തീരുമാനിക്കേണ്ടത്. എല്ലാത്തിനെയും നേരിടാനുള്ള മനസ്സുറപ്പ് വേണം അല്ലാതെ എന്തെങ്കിലും ഒന്നു ആരെങ്കിലും പറയുമ്പോഴേക്കും എന്റെ മോൻ ഇങ്ങിനെ ഇറങ്ങി പോകാൻ നിന്നാൽ അതിനല്ലേ നേരം കാണു
നീ വീട്ടിലേക്കു ചെല്ല്. ആ റൂമിന്റെ വാടക പോയി വാങ്ങിച്ചോ.അത് ഉമ്മാടെ കയ്യിൽ കൊടുത്തേക് നിനക്ക് എന്തേലും ആവിശ്യമുണ്ടെൽ അതിൽ നിന്നും എടുത്തോ
ഉപ്പ പറഞ്ഞതിൽ എന്തോ മുന വെച്ചപോലെ തോന്നി.
കുറച്ചൂടെ അവിടെ നിന്നോണ്ട് ഞാൻ ഞങ്ങടെ റൂമിന്റെ വാടകയും വാങ്ങിക്കൊണ്ടു നേരെ വീട്ടിലേക്കു ചെന്നു.
ഉമ്മാ അകത്താണ്.
ഷമി എന്നെ കണ്ട് ഒന്ന് നോക്കി. ഞാൻ ഉമ്മയുടെ അടുത്തേക്ക് പോയി ദാ എന്ന് പറഞ്ഞോണ്ട് വാടക നീട്ടി.
ഉമ്മാ എന്നെ ഒന്ന് നോക്കി കൊണ്ട് നീ എവിടെ പോയതായിരുന്നു ഇന്നലെ.
എവിടെയും പോയിട്ടില്ല.
പിന്നെ.
ഞാൻ ക്ലബ്ബിൽ ഉണ്ടായിരുന്നു. അതെന്തിനാണ് എന്നാ ചോദിച്ചേ.
നിങ്ങൾക് അറിയില്ലേ. എന്നെ തല്ലിയില്ലേ
ഹോ നീ ചെയ്ത പ്രവർത്തിക്കുന്ന പിന്നെ നിന്നെ ഞാൻ കൊഞ്ചിക്കണോ.അതോ മടിയിലൂരുതി ലാളിക്കണോടാ
എന്താ അന്റെ ഉദ്ദേശം.
ഞാൻ ഇത്തയെ കെട്ടാനുള്ള ഉദ്ദേശം ആണ് എന്താ.
ഹോ അത് എന്റെ മോൻ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയോ.
പിന്നെ.
പോടാ പോയി ചായകുടിക്കാൻ നോക്ക്. എന്നിട്ട് മതി കെട്ടാനും പിടിക്കാനും എല്ലാം നടക്കൽ ഹോ ഒരുത്തൻ വന്നിരിക്കുന്നു കെട്ടണം പോലും അവന്
എന്ന് പറഞ്ഞോണ്ട് ഉമ്മാ
💬 Comments
View all comments