Chapter Title : സലീന 5 [SAiNU]
ക്യാഷ് എടുത്തു വെക്കാനായി എഴുനേറ്റു.
ഷമി ഇവന് ചായ എടുത്തു കൊട് എന്ന് വിളിച്ചു പറഞ്ഞു
എനിക് വേണ്ട.
അതെന്താ പോയേടത്തും നിന്നും കുടിച്ചോ.നീ
ഹാ എനിക്ക് വേണ്ട എന്ന് പറഞ്ഞോണ്ട് ഞാൻ മുകളിലേക്കു പോയി.
ഇത്തയെ കാണാൻ പറ്റിയില്ല.
ഉച്ച ഭക്ഷണത്തിനായി ഉമ്മാ കുറെ വിളിച്ചു.
ഞാൻ മൈൻഡ് ചെയ്യാതെ കിടന്നു.
സലീന നീ ഒരു കാര്യം ചെയ്യ് കുറച്ചു ദിവസം മോളെയും കൂട്ടി നിങ്ങടെ വീട്ടിൽ പോയിട്ട് വാ.
ഉപ്പയെയും ഉമ്മയുടെയും കൂടെ ഒന്ന് നിന്നിട്ട് വാ.
അമ്മായി ഞാൻ.
അത് കൊണ്ടൊന്നുമല്ല.മോളോ.
നീ കുറെ ആയില്ലേ വന്നിട്ട്.
ഹാ പോകുമ്പോ നിന്റെ ഡ്രെസ്സും എടുത്തോ എന്ന് ഉമ്മാ പറയുന്നത് മുകളിലെ റൂമിൽ നിന്നും ഞാൻ കേട്ട്.
ഞാൻ നേരെ തായേക്ക് വന്നു കൊണ്ട്.
ഇത്ത നിങ്ങൾ എങ്ങോട്ടും പോകേണ്ട.
നിങ്ങളിവിടെ നിന്നാൽ മതി.എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കൈപിടിച്ചു
ഹോ അത്രക്കായോ എന്റെ മോൻ എന്ന് പറഞ്ഞോണ്ട് ഉമ്മാ എന്റെ നേരെ വന്നു.
പിന്നെ രണ്ടു കവിളിലും മാറി മാറി അടി വീണുകൊണ്ടിരുന്നു..
ഞങ്ങടെ സൗണ്ട് കേട്ട് ഷമി അടുക്കളയിൽ നിന്നും ഓടിവന്നു.
അകത്തെ റൂമിൽ നിന്നും അമ്മായി. എന്താ അവിടെ ഒരു ശബ്ദം മോളെ സലീന സലീന എന്ന് അമ്മായി വിളിച്ചോണ്ടിരുന്നു.
ഒന്നുമില്ല അമ്മായി അതെന്തോ വീണതാണെന്ന് തോന്നുന്നു എന്ന് പറഞ്ഞോണ്ട് ഉമ്മാ എന്നെ തുറിച്ചു നോക്കികൊണ്ട് അമ്മായിയുടെ അടുത്തേക് പോയി.
ഇത്ത കരഞ്ഞോണ്ട് നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.
ഷമി ഇത്തയെ വിളിച്ചോണ്ട് അടുക്കളയിലേക്ക് പോയി.
ഞാൻ ടേബിളിൽ
💬 Comments
View all comments