0%

Chapter Title : സലീന 5 [SAiNU]

Author : SAINU Read All Parts 2.8K

അതോർമ ഉണ്ടായിക്കോട്ടെ.

അതിനവൾ ചിണുങ്ങി കൊണ്ട് ഇരുന്നു.

ഞാൻ ചായയെടുത്തു അവളുടെ ചുണ്ടിലേക്ക് വെച്ചു കൊടുത്തു കൊണ്ട് ഇത് കുടിച്ചാ എരിവ് എല്ലാം പോകും പെണ്ണെ.

അവൾ കുറച്ചു കുടിച്ചപ്പോ എരിവ് കൂടിയോ എന്നൊരു സംശയം

ഞാൻ ബാക്കി കൂടി കുടിച്ചോ മോളു എല്ലാം പോകും.

ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് അവൾ ബാക്കിയും കുടിച്ചു കൊണ്ട് എന്നെ നോക്കി.

ഇപ്പൊ എങ്ങിനെയുണ്ട് പോയില്ലേ.

മ് പോയി എന്നു ചിരിച്ചോണ്ട് പറഞ്ഞു സലീന.

അതേ നമ്മളെങ്ങോട്ടോ പോകുന്നതിനെ പറ്റി പറഞ്ഞില്ലേ നീ അതെവിടെയാ.

അമീനയുടെ വീട്ടിലേക്കു.

അതല്ല.

പിന്നെ.

വേറെ എങ്ങോട്ടോ പോകുന്നതിനെ പറ്റി.

ഹോ അതോ അത് മോൾക്ക് വഴിയേ അറിയാം. ഇപ്പൊ പറഞ്ഞാൽ ആ ത്രില്ല് പോകില്ലെ പെണ്ണെ.

നാളെ അമീനയുടെ വീട്ടിലേക്കു പൊകാം അല്ലേ.

പിന്നെ പോകാതെ അവളത്രയും വിളിച്ചോണ്ട് പറഞ്ഞതല്ലേ. പോയില്ലേൽ എന്റെ സൈനുവിനാ അതിന്റെ കേട്.

അതെന്താ.

എന്റെ സൈനുവിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അവൾ. അവൾ അല്ലേ രണ്ടു വർഷം എന്റെ സൈനുവിനെ ഗൾഫിൽ. പരിചരിച്ചത്..

ആ അങ്ങോട്ട ഞമ്മൾ പോകുന്നെ പോരെ.

എന്താ

അല്ല അമീനയുടെ വീട്ടിലേക്കു ആണ് നമ്മൾ പോകുന്നേ എന്ന്.

ഹ്മ്മ്

അറിയാതെ നാവിൽ നിന്നും വീണു പോയി (അല്ല അവളോട്‌ ഒന്നും ഒളിക്കാൻ കഴിയില്ല എനിക്കും..)

ഹ്മ്മ് നിന്നോട് സംസാരിച്ചിരുന്നാൽ ഇന്ന് പോക്ക് നടക്കില്ല. എന്നു പറഞ്ഞോണ്ട് ഞാൻ എണീറ്റു

കൂടെ അവളും.

ഞാൻ ഷോപ്പിലേക്കു പോന്നു.

എന്നെ കണ്ടതും സലീനയുടെ ഉപ്പ അടുത്തേക്ക് വന്നു. മോനേ സൈനു എന്താ ഉപ്പ. നീ നമ്മുടെ

💬 Comments

View all comments