Chapter Title : സലീന 5 [SAiNU]
രണ്ടു പേരും മുകളിലേക്കു കയറി. എല്ലായിടത്തിലും നോക്കി മാറ്റേണ്ടതല്ലാം പറഞ്ഞു കൊടുത്തോണ്ട് ഞാൻ തായേ ഇറങ്ങി.
അപ്പോഴാണ് വേറെ കുറെ ആവശ്യങ്ങൾ. അതിലും ഇടപെട്ടു ചെയ്യേണ്ടതെല്ലാം കാണിച്ചു കൊടുത്തപ്പോയെക്കും നേരം
മൂന്ന് കഴിഞ്ഞു എനിക്കാണേൽ വിശപ്പ് സഹിക്കാനും വയ്യ.
ഞാൻ സെയ്‌തലിക്കയും കൂടി അടുത്തുള്ള നല്ല ഹോട്ടെലിൽ കയറി
മൂപ്പർ മട്ടൺ ബിരിയാണിയും ഞാനൊരു സാധാ ചോറും അടിച്ചേച് ഞങ്ങൾ വീണ്ടും വർക്കിന്റെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു കൊണ്ട് നിന്നു.
വൈകിയാണ് അവിടെ നിന്നും പോന്നത്.
മൊബൈൽ എടുത്തു നോക്കിയപ്പോൾ സലീനയുടെ അഞ്ചെട്ടു മിസ്സ് കാൾ.
ഇനി ഏതായാലും വീട്ടിലേക്കല്ലേ അതോണ്ട് തിരിച്ചു വിളിക്കാതെ വണ്ടിയുമായി പോകാൻ തുടങ്ങിയപ്പോ സെയ്‌താലിക്ക എന്നെ ഒന്ന് ആ ജക്ഷനിൽ ഇറക്കിയൊരു എന്നു പറഞ്ഞു കയറി.
ഉപ്പയുടെ ഫ്രണ്ട് പിന്നെ നമ്മുടെ ആളുമല്ലേ എന്ന് കരുതി അവരെയും കയറ്റി അവരെ വീട്ടിലാക്കിയാണ് ഞാൻ പോന്നത്.. അപ്പോയെക്കും നേരം ഇരുട്ടി കഴിഞ്ഞു.
വീട്ടിലെത്തിയതും ഉപ്പയോടു പോയി മറ്റേണ്ടതിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ടിരുന്നു ഉമ്മയും ഉണ്ടായിരുന്നു..
ഉമ്മ ഇടക്ക് മോളെ സലീന മോളെ ദേ ഇവന് കുടിക്കാൻ എന്തേലും എടുത്തേ എന്നു പറഞ്ഞു വിളിച്ചു.
ഉമ്മ ഉപ്പയോടു എന്തോ സംസാരിക്കുന്നതു കണ്ടു. എന്താ ഉമ്മ
ഏയ് ഒന്നുല്ലേടാ എന്ന് ചിരിച്ചോണ്ട് പറഞ്ഞു.
ആ എന്നിട്ട് സൈതലവിയോട് എല്ലാം പറഞ്ഞു മാനസിലാക്കിയില്ലേ സൈനു.
ഹ്മ്മ് എല്ലാം പറഞ്ഞിട്ടുണ്ട്.
ഹാ എന്ന പിന്നെ ബാക്കിയെല്ലാം അവൻ നോക്കി കൊള്ളും.
ഇനി നീയൊന്നും പോയി കുളിച്ചേച്ചും വാ. എന്ന് പറഞ്ഞു ഉപ്പ.
അപ്പൊയ എനിക്കും തോന്നിയെ പൊടിയെല്ലാം
💬 Comments
View all comments